Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഭു​വി​ക്കും...

ഭു​വി​ക്കും പ​രി​ക്ക്​; ഇന്ത്യക്ക് ടെൻഷൻ

text_fields
bookmark_border
ഭു​വി​ക്കും പ​രി​ക്ക്​; ഇന്ത്യക്ക് ടെൻഷൻ
cancel
മാ​ഞ്ച​സ്​​റ്റ​ർ: ലോ​ക​ക​പ്പി​നി​ടെ ഇ​ന്ത്യ​യെ ആ​ശ​ങ്ക​യി​ലാ​ക്കി വീ​ണ്ടും പ​രി​ക്ക്. പേ​സ്​ ബൗ​ള​ർ ഭു​വ​ നേ​ശ്വ​ർ കു​മാ​റാ​ണ്​ പാ​കി​സ്​​താ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ത​​െൻറ മൂ​ന്നാം ഒാ​വ​റി​നി​ടെ കാ​ൽ​തെ​ന്നി​ പ​രി​ക്കേ​റ്റ​ത്. ഇ​ട​തു കാ​ൽ​വ​ണ്ണ​ക്ക്​ പ​രി​ക്കേ​റ്റ താ​രം വേ​ദ​ന സ​ഹി​ക്കാ​നാ​വാ​തെ മൈ​താ​നം വി​ട്ടു.

ഒാ​വ​ർ പൂ​ർ​ത്തി​യാ​ക്കാ​നെ​ത്തി​യ വി​ജ​യ്​ ശ​ങ്ക​ർ ആ​ദ്യ പ​ന്തി​ൽ ത​ന്നെ പാ​ക്​ ഒാ​പ​ണ​ർ ഇ​മാ​മു​ൽ ഹ​ഖി​നെ (7) പു​റ​ത്താ​ക്കി​യി​രു​ന്നു. ശി​ഖ​ർ ധ​വാ​ൻ വി​ര​ലി​ന്​ പ​രി​ക്കേ​റ്റ്​ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ പേ​സ്​ കു​ന്ത​മു​ന​യാ​യ ഭു​വി​ക്കും പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. ജൂ​ൺ 22ന്​ ​അ​ഫ്​​ഗാ​നി​സ്​​താ​നെ​തി​രെ​യാ​ണ്​ അ​ടു​ത്ത മ​ത്സ​രം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019
News Summary - icc world cup 2019
Next Story