Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 11000; കോഹ്ലിയുടെ അക്കൗണ്ടിൽ മറ്റൊരു റെക്കോർഡ് കൂടി
text_fieldsbookmark_border
മാഞ്ചസ്റ്റർ: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ അക്കൗണ്ടിൽ മറ്റൊരു റെക്കോർഡ് കൂടി. ഏറ്റവും വേഗത്തിൽ 11,000 റൺസ് തി കച്ച റെക്കോഡാണ് സ്വന്തം പേരിലാക്കിയത്. 222 ഇന്നിങ്സുകളിൽനിന്നാണ് കോഹ്ലിയുടെ ഈ നേട്ടം. 276 ഇന്നിങ്സുകളിൽ ഈ നേട്ടത്തിലെത്തിയ സചിൻ ടെണ്ടുൽകറുടെ പേരിലുള്ള റെക്കോഡാണ് മറികടന്നത്.
11,000 റൺസ് തികക്കുന്ന ലോകത്തെ ഒമ്പതാമത്തെ താരമാണ് കോഹ്ലി. സചിൻ ടെണ്ടുൽകർ, കുമാർ സങ്കക്കാര, റിക്കി പോണ്ടിങ്, മഹേല ജയവർധെന, സനത് ജയസൂര്യ, ഇൻസമാമുൽ ഹഖ്, ജാക് കാലിസ്, സൗരവ് ഗാംഗുലി എന്നിവരാണ് 11,000 ക്ലബിൽ നേരേത്ത ഇടംപിടിച്ചവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
