Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെഞ്ച്വറി; രോഹിത് ശർമക്ക് പുതിയ റെക്കോർഡ്
text_fieldsbookmark_border
പാകിസ്താനെതിരെ ഏകദിനത്തിൽ തുടർച്ചയായ രണ്ടു സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ , അവസാന സെഞ്ച്വറ ി 2018 ഏഷ്യകപ്പിലായിരുന്നു.
356- അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ താരം. 355 സിക്സ് എന്ന മഹേന്ദ്ര സിങ് ധോണിയുടെ റെക്കോഡാണ് രോഹിത് (356) സ്വന്തം പേരിലാക്കിയത്. സിക്സറുകളുടെ കണക്കിൽ ലോകത്ത് നാലാമതാണ് രോഹിത്. 521 സിക്സറുകൾ പായിച്ച വിൻഡീസ് ഒാപണർ ക്രിസ് ഗെയിലാണ് ഒന്നാമത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story