Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​േലാകകപ്പിൽ ഗ്രൗണ്ട്​ കവറുകൾ ഉപയോഗിക്കണം -ഗാംഗുലി

text_fields
bookmark_border
​േലാകകപ്പിൽ ഗ്രൗണ്ട്​ കവറുകൾ ഉപയോഗിക്കണം -ഗാംഗുലി
cancel

കൊൽക്കത്ത: ​െഎ.സി.സി ക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്​റ്റൻ സൗരവ്​ ഗാംഗുലി. ഇൗഡൻ ഗാർഡൻസിൽ ഉപയോഗിക്കുന്ന ഇംഗ്ലീഷ്​ നിർമിത ഗ്രൗണ്ട്​ കവറുകൾ ഇംഗ്ലണ്ടിലെ മൈതാനങ്ങൾക്കും ഉപയോഗിക്കണം. ഇന്ത്യയിലെല്ലായിടത്തും ഇത്തരം കവറുകൾ ഉപയോഗിക്കുന്നുണ്ട്​. മഴമാറിയാൽ 10 മിനിറ്റിനുള്ളിൽ കളി ആരംഭിക്കാനാവും -ഗാംഗുലി പറഞ്ഞു. കനം കുറഞ്ഞതും, എടുത്തുയർത്താൻ പ്രയാസമില്ലാത്തതുമാണ്​. കൂടുതൽ തൊഴിലാളികളുടെ ആവശ്യവുമില്ല -ഗാംഗുലി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - icc world cup 2019
Next Story