Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാക് ടീം ചാമ്പ്യൻസ്​...

പാക് ടീം ചാമ്പ്യൻസ്​ ട്രോഫി കാലത്തേക്കു മടങ്ങണം -വഖാർ യൂനുസ്

text_fields
bookmark_border
പാക് ടീം ചാമ്പ്യൻസ്​ ട്രോഫി കാലത്തേക്കു മടങ്ങണം -വഖാർ യൂനുസ്
cancel

നോട്ടിങ്ഹാം: ഇന്ത്യക്കെതിരായ മത്സരത്തിനുമുമ്പ് പാക് ടീമിന് ഉപദേശവുമായി പാകിസ്താൻെറ എക്കാലത്തെയും മികച്ച ബ ൗളർമാരിലൊരാളായ വഖാർ യൂനുസ് രംഗത്ത്. ഇന്ത്യയുമായി ലോകകപ്പിൽ ഇതുവരെ ജയിക്കാനായില്ല എന്നത് മാറ്റിനിർത്തി കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫി കാലത്തേക്ക് മടങ്ങണം.

അന്ന് ഫൈനലിൽ ഇന്ത്യയെ വൻ മാർജിനിൽ തോൽപിച്ചതി​െൻറ ആത്മവിശ്വാസമാണ് ഇവിടെയും ഊർജമാവേണ്ടത്. ഇന്ത്യയുടെ മുൻനിര വിക്കറ്റുകൾ എത്രയും പെട്ടെന്ന് എടുക്കാൻ കഴിയണം. അല്ലെങ്കിൽ കളി കൈവിട്ടുപോകുമെന്നുമായിരുന്നു വഖാറി​െൻറ ഉപദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019
News Summary - icc world cup 2019
Next Story