Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ഫ്ഗാ​ൻ: ഷഹ്സാദ്...

അ​ഫ്ഗാ​ൻ: ഷഹ്സാദ് പുറത്ത്; ഇക്​റം അലി ടീമിൽ

text_fields
bookmark_border
അ​ഫ്ഗാ​ൻ: ഷഹ്സാദ് പുറത്ത്;  ഇക്​റം അലി ടീമിൽ
cancel
ല​ണ്ട​ൻ: കാ​ൽ​മു​ട്ടി​ലെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ഫ്ഗാ​ൻ ഒാ​പ​ണ​ർ മു​ഹ​മ്മ​ദ് ഷ​ഹ്സാ​ദ ി​നെ ലോ​ക​ക​പ്പ് ടീ​മി​ൽ​നി​ന്ന് നീ​ക്കി. പ​ക​രം ഇ​ക്​​റം അ​ലി ഖി​ല്ലി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. വി​ക്ക​റ ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​നാ​യ ഷ​ഹ്സാ​ദ് ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ​യും ശ്രീ​ല​ങ്ക​ക്കെ​തി​രെ​യും ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യെ​ങ്കി​ലും കാ​ര്യ​മാ​യി സ്കോ​ർ ചെ​യ്യാ​നാ​യി​ല്ല.

നേ​ര​േ​ത്ത​ത​ന്നെ പ​രി​ക്ക് അ​ല​ട്ടി​യി​രു​ന്ന ഷ​ഹ്സാ​ദി​നെ ഒ​ടു​വി​ൽ നീ​ക്കം​ചെ​യ്യാ​ൻ ടീം ​നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു. അ​ഫ്ഗാ​ൻ ടീ​മി​ൽ മി​ക​ച്ച റ​ൺ​വേ​ട്ട​ക്കാ​രി​ൽ ഒ​രാ​ളാ​യ ഷ​ഹ്സാ​ദി​നെ എ​ങ്ങ​നെ​യെ​ങ്കി​ലും ക​ളി​പ്പി​ക്കു​ക എ​ന്ന ന​യം ടീ​മി​ന് പ്ര​തി​കൂ​ല​മാ​വു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019
News Summary - icc world cup 2019
Next Story