Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപരിക്ക്​:...

പരിക്ക്​: ഇന്ത്യക്കെതിരെ എൻഗിഡിയില്ല

text_fields
bookmark_border
പരിക്ക്​: ഇന്ത്യക്കെതിരെ എൻഗിഡിയില്ല
cancel
ലണ്ടൻ: ക്രിക്കറ്റ്​ ലോകം കാത്തിരിക്കുന്ന പോരാട്ടത്തിന്​ മുന്നേ ഹിറ്റായി പരിക്ക്​ വാർത്തകൾ. ബുധനാഴ്​ചയാണ്​ ഇന്ത്യയുടെ ആദ്യ അങ്കം. എതിരാളി, രണ്ട്​ കളിയും തോറ്റ ദക്ഷിണാഫ്രിക്ക.

എന്നാൽ, കളിക്ക്​ മു​േമ്പ വാർത്തകളിൽ നിറച്ചത്​ ഇരു ക്യാമ്പിലെയും പരിക്ക്​ വാർത്തകളാണ്​. വിരാട്​ കോഹ്​ലിയുടെ പരിക്ക്​ ആശങ്ക മാറിയതോടെ ഇന്ത്യൻ ക്യാമ്പ് ആഘോഷ മൂഡിലായി.

അതിനിടെയാണ്,​ ദക്ഷിണാഫ്രിക്കക്ക്​ തിരിച്ചടിയായി പേസർ ലുൻഗി എൻഗിഡിയുടെ പരിക്ക്​ വാർ​ത്തയെത്തുന്നത്​. ഇന്ത്യക്കെതിരെ താരം കളിക്കില്ല. ഹാഷിം ആംല ഫിറ്റ്​നസ്​ വീണ്ടെടുത്തതിനു പിന്നാലെയാണ്​ എൻഗിഡിയുടെ പുറത്താവൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019
News Summary - icc world cup 2019
Next Story