Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗെയിലും റസലും...

ഗെയിലും റസലും ഫിറ്റ്നസ് വീണ്ടെടുക്കും

text_fields
bookmark_border
ഗെയിലും റസലും ഫിറ്റ്നസ് വീണ്ടെടുക്കും
cancel
നോ​ട്ടി​ങ്ഹാം: വി​ൻ​ഡീ​സ് സ്​​റ്റാ​ർ ഒാ​പ​ണ​ർ ക്രി​സ് ഗെ​യി​ലും ഒാ​ൾ​റൗ​ണ്ട​ർ ആ​ന്ദ്രേ റ​സ​ലും ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ന് മു​മ്പ് ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ക്കും. പാ​കി​സ്​​താ​നെ​തി​രെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വി​ൻ​ഡീ​സ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​വ​രാ​ണ് ഇ​രു​വ​രും.

മൂ​ന്നു സി​ക്സും ആ​റു​ഫോ​റു​മു​ൾ​പ്പെ​ടെ 34 പ​ന്തി​ൽ 50 റ​ൺ​സ് നേ​ടി​യ ഗെ​യി​ൽ ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സ​റ​ടി​ച്ച റെ​ക്കോ​ഡും സ്വ​ന്തം പേ​രി​ൽ കു​റി​ച്ചി​രു​ന്നു. ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ മത്സരത്തിന്​ ആ​റു​ദി​വ​സ​ത്തെ ഇ​ട​വേ​ള ല​ഭി​ച്ച​ത് ഇ​രു​വ​ർ​ക്കും ആ​ശ്വാ​സ​മാ​കു​മെ​ന്നും പൂ​ർ​ണ ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ത്ത് ക​ള​ത്തി​ലി​റ​ങ്ങാ​നാ​വു​മെ​ന്നും ഹോ​ൾ​ഡ​ർ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.
Show Full Article
TAGS:ICC World Cup 2019 
News Summary - icc world cup 2019
Next Story