Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോ​ക​ക​പ്പ്​: കമൻററി...

ലോ​ക​ക​പ്പ്​: കമൻററി ബോക്​സിൽ ഗാംഗുലിയും സഞ്​ജയ്​ മഞ്ച്​രേക്കറും

text_fields
bookmark_border
ലോ​ക​ക​പ്പ്​: കമൻററി ബോക്​സിൽ ഗാംഗുലിയും സഞ്​ജയ്​ മഞ്ച്​രേക്കറും
cancel

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലും വെ​യി​ൽ​സി​ലു​മാ​യി ന​ട​ക്കു​ന്ന ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പ്​ മ​ത്സ​ര​ങ്ങ​ളു​ട െ ക​മ​ൻ​റ​റി പ​റ​യു​ന്ന​വ​രി​ൽ സൗ​ര​വ്​ ഗാം​ഗു​ലി, സ​ഞ്​​ജ​യ്​ മ​ഞ്ച്​​രേ​ക്ക​ർ എ​ന്നി​വ​രും.

2015ലെ ​ആ​സ് ​​ട്രേ​ലി​യ​ൻ നാ​യ​ക​നാ​യി​രു​ന്ന മൈ​ക്ക​ൽ ക്ലാ​ർ​ക്ക്, നാ​സ​ർ ഹു​സൈ​ൻ, ഇ​യാ​ൻ ബി​ഷ​പ്പ്, കു​മാ​ർ സം​ഗ​ക്കാ​ര, മൈ​ക്ക​ൽ ആ​തേ​ർ​ട​ൺ, ബ്രെ​ൻ​ഡ​ൺ മ​െ​ക്ക​ല്ലം, ഗ്രെ​യിം സ്​​മി​ത്ത്, വ​സീം അ​ക്രം, ഷോ​ൺ ​പോ​ള​ക്, ​ൈമ​ക്ക​ൽ ഹോ​ൾ​ഡി​ങ്, ഹ​ർ​ഷ ഭോ​ഗ്​​ലെ, റ​മീ​സ്​ രാ​ജ തു​ട​ങ്ങി​യ​വ​രും പ​ട്ടി​ക​യി​ലു​ണ്ട്.

എ​ട്ട്​ ഹോ​ക്​-​െ​എ കാ​മ​റ​ക​ളു​ൾ​പെ​ടെ 32 കാ​മ​റ​ക​ളാ​ണ്​ ഒാ​രോ മ​ത്സ​ര​ത്തി​​െൻറ​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നു​ണ്ടാ​കു​ക. സ്​​റ്റ​മ്പ്​ കാ​മ​റ​ക​ൾ, സ്​​പൈ​ഡ​ർ കാം ​എ​ന്നി​വ​യു​മു​ണ്ടാ​കും. 360 ഡി​ഗ്രി റീ​േ​പ്ല സം​വി​ധാ​നം ആ​ദ്യ​മാ​യി ഏ​ർ​പെ​ടു​ത്തു​ന്നു​വെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sourav gangulySanjay ManjrekarICC World Cup 2019ICC commentary panel
News Summary - ICC World Cup 2019: Sourav Ganguly, Sanjay Manjrekar named in ICC commentary panel
Next Story