Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോകകപ്പ് ക്രിക്കറ്റ്:...

ലോകകപ്പ് ക്രിക്കറ്റ്: ബം​ഗ്ലാ​ദേ​ശ് ഇ​ന്ന് അ​ഫ്ഗാ​നെ​തി​രെ

text_fields
bookmark_border
afganistan-cricket-team
cancel

സ​താം​പ്ട​ൻ: അ​ഫ്ഗാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച ബം​ഗ്ലാ​ദേ​ശി​ന് ജ​യം അ​നി​വാ​ര്യ​മാ​ണ്. മൂ ​ന്നു മ​ത്സ​ര​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ അ​ഞ്ച് പോ​യ​ൻ​റാ​ണ് ബം​ഗ്ലാ​ദേ​ശി​നു​ള്ള​ത്. മൂ​ന്നും ജ​യി​ച്ചാ​ലേ സെ​മി സാ​ധ്യ​ത നി​ല​നി​ർ​ത്താ​നാ​കൂ.

അ​ഫ്ഗാ​ൻ ആ​വ​ട്ടെ ക​ളി​ച്ച ആ​റു മ​ത്സ​ര​ങ്ങ​ളി​ലും തോ​റ്റ് ടൂ​ർ​ണ​മ​െൻറി​ൽ​നി​ന്ന് പു​റ​ത്താ​യി. ടൂ​ർ​ണ​മ​െൻറി​ലു​ട​നീ​ളം മി​ക​ച്ച ഫോ​മി​ലു​ള്ള ശാ​കി​ബു​ൽ ഹ​സ​നാ​ണ് ബം​ഗ്ലാ​ദേ​ശി​െൻറ തു​റു​പ്പു​ശീ​ട്ട്. ത​മീം ഇ​ഖ്ബാ​ലും മു​ശ്​​ഫി​ഖു​ർ​റ​ഹീ​മും കൂ​റ്റ​ൻ സ്കോ​റു​ക​ൾ കെ​ട്ടി​പ്പ​ടു​ക്കാ​ൻ മി​ടു​ക്ക​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshafganisthanmalayalam newssports newsICC World Cup 2019
News Summary - ICC World Cup 2019 Bangladesh Afghanistan -Sports News
Next Story