Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത ട്വ​ൻ​റി20...

വ​നി​ത ട്വ​ൻ​റി20 ലോ​ക​ക​പ്പ്​: ഇ​ന്ത്യ –ഇം​ഗ്ല​ണ്ട്​ സെ​മി നാ​ളെ

text_fields
bookmark_border
women-twenty-twenty-semi
cancel

നോ​ർ​ത്ത്​ സൗ​ണ്ട്​ (ആ​ൻ​റി​ഗ്വ): വ​നി​ത ട്വ​ൻ​റി20 ലോ​ക​ക​പ്പി​ൽ ഫൈ​ന​ൽ ല​ക്ഷ്യ​മി​ട്ട്​ ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നെ​തി​രെ. ഇ​ന്ത്യ​ൻ സ​മ​യം വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ചെ 5.30നാ​ണ്​ മ​ത്സ​രം. ഒ​രു തോ​ൽ​വി​ പോ​ലു​മി​ല്ലാ​തെ കു​തി​ക്കു​ന്ന ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സം​ഘ​വും ക​ഴി​ഞ്ഞ ഏ​ക​ദി​ന ലോ​ക​ക​പ്പ്​ ​ൈഫ​ന​ലി​ലെ തോ​ൽ​വി​ക്ക്​ ക​ണ​ക്കു​തീ​ർ​ക്കാ​നാ​ണ്​ ഇം​ഗ്ല​ണ്ടി​നെ​തി​രെ ബൂ​ട്ട​ണി​യു​ന്ന​ത്.

വീ​രോ​ചി​ത​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സെ​മി പ്ര​വേ​ശ​നം. ഗ്രൂ​പ്​ ഘ​ട്ട​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ്, ആ​സ്​​ട്രേ​ലി​യ, പാ​കി​സ്​​താ​ൻ തു​ട​ങ്ങി​യ​വ​രെ അ​നാ​യാ​സം മ​റി​ക​ട​ന്ന്​​ ചാ​മ്പ്യ​ന്മാ​രാ​യി. ഗ്രൂ​പ്​ ‘എ’​യി​ൽ​നി​ന്ന്​ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യാ​ണ്​ ഇം​ഗ്ല​ണ്ട്​ എ​ത്തു​ന്ന​ത്. രാ​ത്രി 1.30ന്​ ​ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ൽ വി​ൻ​ഡീ​സ്​ ആ​സ്​​േ​​ട്ര​ലി​യ​യെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupindian teammalayalam newssports newswomen twenty 20
News Summary - ICC Women’s World T20 semi final-Sports news
Next Story