Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാകിസ്താനെ 95 റൺസിന് തോൽപിച്ച് ഇന്ത്യൻ വനിതകൾ
text_fieldsbookmark_border
ലണ്ടൻ: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക്പട ഇന്ത്യയെ തോൽപിച്ചതിന് വനിതകൾ കണക്കുതീർത്തു. വനിത ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ 95 റൺസിന് തോൽപിച്ചാണ് ഇന്ത്യ വിജയക്കുതിപ്പ് തുടർന്നത്. മൂന്നു മത്സരങ്ങളിൽ മൂന്നും വിജയിച്ചതോടെ പോയൻറ് പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തി. സ്കോർ: ഇന്ത്യ 169/9. പാകിസ്താൻ 74 (38.1).
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പൂനം ത്ത് (47)പതിവുപോലെ വീണ്ടും തിളങ്ങിയെങ്കിലും പിന്നാലെ എത്തിയവർ പാക് ബൗളിങ്ങിനു മുന്നിൽ എളുപ്പം വീണു. അവസാനം സുഷമ വർമയുടെ (33) ചെറുത്തുനിൽപാണ് ടീം സ്കോർ 150 കടത്തിയത്. എന്നാൽ, എക്ത ബിഷ്തിെൻറ ബൗളിങ്ങിനു മുന്നിൽ പാക്നിര തകർന്നുവീണു. ബിഷ്ത് അഞ്ചു വിക്കറ്റെടുത്ത് തിളങ്ങിയതോടെ പാകിസ്താൻ 74 റൺസിന് കളിയവസാനിപ്പിച്ച് തിരിച്ചുപോയി.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story