Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത ട്വ​ൻ​റി20...

വ​നി​ത ട്വ​ൻ​റി20 ലോ​ക​ക​പ്പ്​: വി​യ​ർ​ത്ത്​ ജ​യി​ച്ച്​ വെ​സ്​​റ്റി​ൻ​ഡീ​സ്​; ന്യൂ​സി​ല​ൻ​ഡിന്​ ഏഴുവിക്കറ്റ്​ ജയം

text_fields
bookmark_border
വ​നി​ത ട്വ​ൻ​റി20 ലോ​ക​ക​പ്പ്​: വി​യ​ർ​ത്ത്​ ജ​യി​ച്ച്​ വെ​സ്​​റ്റി​ൻ​ഡീ​സ്​; ന്യൂ​സി​ല​ൻ​ഡിന്​ ഏഴുവിക്കറ്റ്​ ജയം
cancel

പെ​ർ​ത്ത്​: വ​നി​ത ട്വ​ൻ​റി20 ലോ​ക​ക​പ്പി​ൽ അ​ര​േ​ങ്ങ​റ്റ​ക്കാ​രാ​യ താ​യ്​​ല​ൻ​ഡി​നെ​തി​രെ വി​യ​ർ​ത്ത്​ ജ​യി​ച്ച്​ മു​ൻ ചാ​മ്പ്യ​ൻ​മാ​രാ​യ വെ​സ്​​റ്റി​ൻ​ഡീ​സ്. താ​യ്​​ല​ൻ​ഡ്​ കു​റി​ച്ച 79 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ മൂ​ന്നി​ന്​ 27 റ​ൺ​സെ​ന്ന നി​ല​യി​ൽ പ​ത​റി​യ ക​രീ​ബി​യ​ൻ​സി​നെ നാ​യി​ക സ്​​െ​റ്റ​ഫാ​നി ടെ​യ്​​ല​റും (26 നോ​ട്ടൗ​ട്ട്) ഷെ​മെ​യ്​​ൻ കാം​ബെ​ലും​ (25 നോ​ട്ടൗ​ട്ട്) ചേ​ർ​ന്ന്​ 20 പ​ന്ത്​ ബാ​ക്കി​നി​ൽ​ക്കേ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

വി​ക്ക​റ്റ്​ കീ​പ്പ​ർ സോ​ർ​ണാ​രി​ൻ ടി​പോ​കാ​ണ്​ (33) താ​യ്​​ല​ൻ​ഡി​​െൻറ ടോ​പ്​​സ്​​കോ​റ​ർ. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ്​ ശ്രീ​ല​ങ്ക​യെ ഏ​ഴു​വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ചു. ഏ​ഴു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ങ്ക പ​ടു​ത്തു​യ​ർ​ത്തി​യ 128 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം നാ​യി​ക സോ​ഫി ഡി​വൈ​നി​​െൻറ​യും (55 പ​ന്തി​ൽ 75 നോ​ട്ടൗ​ട്ട്) മാ​ഡി ഗ്രീ​നി​​െൻറ​യും (29) മി​ക​വി​ൽ കി​വീ​സ്​ 14 പ​ന്തു​ക​ൾ ശേ​ഷി​ക്കെ മു​ന്ന്​ വി​ക്ക​റ്റ്​ മാ​ത്രം ന​ഷ്​​ട​പ്പെ​ടു​ത്തി ല​ക്ഷ്യം ക​ണ്ടു.

മൂ​ന്ന്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ കി​വീ​സി​​െൻറ ഹെ​യ്​​ലി ജെ​ൻ​സ​നാ​ണ്​ ക​ളി​യി​ലെ താ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iccsports newscricket newsWomen's T20 World Cup
News Summary - ICC Women's T20 World Cup-sports news
Next Story