Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ണ്ട​ർ 19...

അ​ണ്ട​ർ 19 ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പ്​ : ഇ​ന്ത്യ ഇ​ന്ന്​ ജ​പ്പാ​നെ​തി​രെ

text_fields
bookmark_border
അ​ണ്ട​ർ 19 ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പ്​ : ഇ​ന്ത്യ ഇ​ന്ന്​ ജ​പ്പാ​നെ​തി​രെ
cancel

ബ്ലോം​ഫോ​ണ്ടെ​യ്​​ൻ (ദ​ക്ഷി​ണാ​ഫ്രി​ക്ക): അ​ണ്ട​ർ 19 ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പി​​െൻറ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ല​ക്ഷ്യ​മി​ട്ട്​ ഇ​ന്ത്യ ഇ​ന്ന്​ അ​ര​ങ്ങേ​റ്റ​ക്കാ​രാ​യ ജ​പ്പാ​നെ നേ​രി​ടും. ഞാ​യ​റാ​ഴ്​​ച ന​ട​ന്ന ഗ്രൂ​പ്​​ ‘എ’​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​ൾ​റൗ​ണ്ട് മി​ക​വി​ൽ ഇ​ന്ത്യ അ​യ​ൽ​ക്കാ​രാ​യ ശ്രീ​ല​ങ്ക​യെ 90 റ​ൺ​സി​ന്​ തോ​ൽ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ആ​ദ്യ മ​ത്സ​രം മ​ഴ​യി​ൽ ഒ​ലി​ച്ചു​പോ​യ​തി​നെ​ത്തു​ട​ർ​ന്ന്​ ല​ഭി​ച്ച ഒ​രു​പോ​യ​ൻ​റു​മാ​യാ​ണ്​ ജ​പ്പാ​​െൻറ വ​ര​വ്. ജ​യി​ച്ചാ​ൽ ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​ൻ​മാ​രാ​യ ഇ​ന്ത്യ​ക്ക്​ ക്വാ​ർ​ട്ട​ർ ബ​ർ​ത്തു​റ​പ്പി​ക്കാം. വെ​ള്ളി​യാ​ഴ്​​ച കി​വീ​സി​നെ​തി​രെ​യാ​ണ്​ അ​വ​സാ​ന ഗ്രൂ​പ്​​ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC U19 World Cup 2020
News Summary - ICC U19 World Cup 2020
Next Story