Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 4:39 AM IST Updated On
date_range 10 Oct 2017 4:39 AM ISTടെസ്റ്റ് ചാമ്പ്യൻഷിപ്പിന് െഎ.സി.സി അംഗീകാരം നൽകിയേക്കും
text_fieldsbookmark_border
വെലിങ്ടൺ: വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് അംഗീകാരം നൽകാൻ െഎ.സി.സി ഒരുങ്ങുന്നു. വെള്ളിയാഴ്ച ന്യൂസിലൻഡിൽ നടക്കുന്ന െഎ.സി.സി യോഗത്തിൽ ഇതിന് അംഗീകാരം നൽകുമെന്ന് സൂചനയുണ്ട്. ടെസ്റ്റ് പദവിയുള്ള ഒമ്പതു രാജ്യങ്ങൾ പെങ്കടുക്കുന്ന രീതിയിൽ 2019ൽ ചാമ്പ്യൻഷിപ് നടത്താനാണ് പദ്ധതി. ട്വൻറി^20യുടെ കാലത്ത് ടെസ്റ്റിലേക്ക് കാണികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ടെസ്റ്റ് ചാമ്പ്യൻഷിപ് നടത്താനുള്ള ആലോചന വർഷങ്ങളായി നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
