Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹാ​പ്പി കോ​ഹ്​​ലി:...

ഹാ​പ്പി കോ​ഹ്​​ലി: റാ​ങ്കി​ങ്ങിൽ ഒ​ന്നാ​മ​നാ​യി പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക്​

text_fields
bookmark_border
ഹാ​പ്പി കോ​ഹ്​​ലി: റാ​ങ്കി​ങ്ങിൽ ഒ​ന്നാ​മ​നാ​യി പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക്​
cancel

ന്യൂ​ഡ​ൽ​ഹി: പു​തു​വ​ർ​ഷം പി​റ​ക്കുമ്പോ​ൾ ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ലെ ഒ​ന്നാം ന​മ്പ​ർ പ​ദ​വി​യി​ൽ കോ​ഹ്​​ലി ത​ന്നെ. 2019ലെ ​അ​വ​സാ​ന​ത്തെ ഐ.​സി.​സി റാ​ങ്കി​ങ്​ ചൊ​വ്വാ​ഴ്​​ച പു​റ​ത്തു​വ​ന്ന​പ്പോ​ൾ ര​ണ്ടാ​മ​തു​ള്ള സ്​​റ്റീ​വ്​ സ്​​മി​ത്തി​​നേ​ക്കാ​ൾ 17 പോ​യ​ൻ​റ്​ ലീ​ഡു​മാ​യി കോ​ഹ്​​ലി ന​മ്പ​ർ വ​ൺ. ഇ​ന്ത്യ​ൻ നാ​യ​ക​ന്​ 928ഉം, ​സ്​​മി​ത്തി​ന്​ 911ഉം ​പോ​യ​ൻ​റാ​ണു​ള്ള​ത്.

ന്യൂ​സി​ല​ൻ​ഡി​​െൻറ കെ​യ്​​ൻ വി​ല്യം​സ​നാ​ണ്​ മൂ​ന്നാം സ്​​ഥാ​ന​ത്ത്. ചേ​തേ​ശ്വ​ർ പു​ജാ​ര നാ​ലാം സ്​​ഥാ​നം നി​ല​നി​ർ​ത്തി​യ​പ്പോ​ൾ, അ​ജി​ൻ​ക്യ ര​ഹാ​നെ ഏ​ഴി​ലേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ടു. പാ​റ്റ്​ ക​മ്മി​ൻ​സാ​ണ്​ ഒ​ന്നാം റാ​ങ്കി​ൽ. ടീം ​റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ ത​ന്നെ ഒ​ന്നാ​മ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icc rankingsports newsVirat Kohli
News Summary - icc ranking kohli first place
Next Story