Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഏ​ക​ദി​ന റാ​ങ്കി​ങ്​...

ഏ​ക​ദി​ന റാ​ങ്കി​ങ്​ േരാ​ഹി​ത്​ ര​ണ്ടാ​മ​ൻ, ധ​വാ​ൻ അ​ഞ്ചാ​മ​ത്​

text_fields
bookmark_border
rohit-sharrma
cancel

ദു​ബൈ: ഏ​ഷ്യ ക​പ്പി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തോ​ടെ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക്​ ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ൽ കു​തി​പ്പ്. ബാ​റ്റ്​​സ്​​മാ​ൻ​മാ​രി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന വി​രാ​ട്​ കോ​ഹ്​​ലി​ക്ക്​ തൊ​ട്ടു​പി​ന്നി​ലാ​യി ഇ​ന്ത്യ​യെ കി​രീ​ട​ത്തി​ലേ​ക്ക്​ ന​യി​ച്ച ക്യാ​പ്​​റ്റ​ൻ രോ​ഹി​ത്​ ശ​ർ​മ ര​ണ്ടാം സ്​​ഥാ​ന​ത്തെ​ത്തി. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ്​ രോ​ഹി​ത്​ ഏ​ക​ദി​ന ബാ​റ്റി​ങ്​ റാ​ങ്കി​ങ്ങി​ൽ ര​ണ്ടാ​മ​തെ​ത്തു​ന്ന​ത്.

നേ​ര​ത്തേ, ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ക​രി​യ​റി​ലാ​ദ്യ​മാ​യി താ​രം ര​ണ്ടാ​മ​തെ​ത്തി​യി​രു​ന്നു. ടൂ​ർ​ണ​മ​​െൻറി​ൽ 317 റ​ൺ​സു​മാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച​താ​ണ്​ താ​ര​ത്തി​ന്​ നേ​ട്ട​മാ​യ​ത്. അ​തോ​ടൊ​പ്പം ഏ​ഷ്യ​ക​പ്പി​ൽ 342 റ​ൺ​സു​മാ​യി മാ​ൻ ഒാ​ഫ്​ ദി ​സീ​രീ​സാ​യ ശി​ഖ​ർ ധ​വാ​നും റാ​ങ്കി​ങ്ങി​ൽ മു​ന്നേ​റി.

നാ​ലു സ്​​ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി​യ ധ​വാ​ൻ അ​ഞ്ചാം സ്​​ഥാ​ന​ത്തെ​ത്തി. ബൗ​ള​ർ​മാ​രി​ൽ ജ​സ്​​പ്രീ​ത്​ ബും​റ​യാ​ണ്​ ഒ​ന്നാ​മ​ൻ. മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ കു​ൽ​ദീ​പ്​ യാ​ദ​വ്​ മൂ​ന്ന്​ സ്​​ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി മൂ​ന്നാം റാ​ങ്കി​ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmaICC ODI rankingsmalayalam newssports newsCricket News
News Summary - ICC ODI rankings: Rohit Sharma back to 2nd spot, Virat remains No. 1 -sports news
Next Story