Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനാ​ലാം ഏ​ക​ദി​ന​ത്തിൽ...

നാ​ലാം ഏ​ക​ദി​ന​ത്തിൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​ന്​ പി​ഴ

text_fields
bookmark_border
നാ​ലാം ഏ​ക​ദി​ന​ത്തിൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​ന്​ പി​ഴ
cancel

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: നാ​ലാം ഏ​ക​ദി​ന​ത്തി​ലെ കു​റ​ഞ്ഞ ഒാ​വ​ർ നി​ര​ക്ക​ി​നെ തു​ട​ർ​ന്ന്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​ന്​ പി​ഴ. നി​ശ്ചി​ത സ​മ​യ​ത്ത്​ 49 ഒാ​വ​ർ പൂ​ർ​ത്തി​യാ​ക്കാ​നേ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ ക​ഴി​ഞ്ഞി​രു​ന്നു​ള്ളൂ. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞെ​റി​യു​ന്ന ഒാ​രോ ഒാ​വ​റി​നും താ​ര​ങ്ങ​ൾ മാ​ച്ച്​ ഫീ​സി​​െൻറ 10 ശ​ത​മാ​ന​വും ക്യാ​പ്​​റ്റ​ൻ 20 ശ​ത​മാ​ന​വും പി​ഴ അ​ട​ക്ക​ണ​മെ​ന്നാ​ണ്​ ​െഎ.​സി.​സി നി​യ​മം. അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ തെ​റ്റ്​ വീ​ണ്ടും ആ​വ​ർ​ത്തി​ച്ചാ​ൽ നാ​യ​ക​ൻ എ​യ്​​ഡ​ൻ മാ​ർ​ക്രാ​മി​ന്​ സ​സ്​​പെ​ൻ​ഷ​നും ല​ഭി​ക്കും.
 

Show Full Article
TAGS:icc south africa fine slow over-rate Cricket sports news malayalam news 
News Summary - ICC hands South Africa fine for slow over-rate -Sports news
Next Story