Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യയുടെ കത്ത്​...

ഇന്ത്യയുടെ കത്ത്​ ​െഎ.സി.സി ​ചർച്ചചെയ്യും; സുരക്ഷ ഉറപ്പാക്കും

text_fields
bookmark_border
india-vs-pakistan
cancel

ദുബൈ: പുൽവാമ ഭീരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബി.സി.സി.​െഎയുടെ കത്ത്​ ബുധനാഴ്​ച ചേരുന്ന രാജ്യാന്തര ക്രിക്കറ് റ്​ കൗൺസിൽ യോഗം ചർച്ചചെയ്യും. ഭീകരതയെ പിന്തുണക്കുന്ന രാജ്യങ്ങളെ ലോകകപ്പിൽനിന്നു വിലക്ക​ണമെന്നായിരുന്നു പാകിസ്​താനെ പേരെടുത്ത്​ പരാമർശിക്കാത്ത കത്തിലെ ആവശ്യം.

എന്നാൽ, കത്തി​​​െൻറ പശ്ചാത്തലത്തിൽ ടൂർണമ​​െൻറി​​​െൻറ സുരക്ഷ സംബന്ധിച്ചാവും െഎ.സി.സി ചർച്ചയെന്നാണ്​ സൂചന. വിലക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിലേക്ക്​ ചർച്ച​ പോവില്ല. -​െഎ.സി.സി ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

Show Full Article
TAGS:icc India vs pakistan Cricket sports news malayalam news 
News Summary - ICC Discuss India’s Pakistan ‘Boycott’ at Dubai Meet- Sports news
Next Story