Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightെഎ.​സി.​സി ഇ​ല​വ​ൻ:...

െഎ.​സി.​സി ഇ​ല​വ​ൻ: സ​ർ​ഫ​റാ​സ്​ അ​ഹ്​​മ​ദ്​  ക്യാ​പ്​​റ്റ​ൻ

text_fields
bookmark_border
െഎ.​സി.​സി ഇ​ല​വ​ൻ: സ​ർ​ഫ​റാ​സ്​ അ​ഹ്​​മ​ദ്​  ക്യാ​പ്​​റ്റ​ൻ
cancel
ല​ണ്ട​ൻ: ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ക​ന്നി കി​രീ​ടം പാ​കി​സ്​​താ​​ന്​ നേ​ടി​ക്കൊ​ടു​ത്ത വി​ക്ക​റ്റ്​ കീ​പ്പ​ർ സ​ർ​ഫ​റാ​സ്​ അ​ഹ്​​മ​ദ്​ ​െഎ.​സി.​സി ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി 2017 ഇ​ല​വ​നി​ൽ ക്യാ​പ്​​റ്റ​നാ​യി ഇ​ടം പി​ടി​ച്ചു. പാ​ക​സ്​​താ​നി​ൽ നി​ന്നും നാ​ലു താ​ര​ങ്ങ​ൾ 12 അം​ഗ ടീ​മി​ലെ​ത്തി​യ​പ്പോ​ൾ മൂ​ന്ന്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​ണ്​ ടീ​മി​ലി​ടം പി​ടി​ച്ച​ത്. മൂ​ന്ന്​ ഇം​ഗ്ല​ണ്ട്​ താ​ര​ങ്ങ​ളും ബം​ഗ്ലാ​ദേ​ശ്, ന്യൂ​സി​ല​ൻ​ഡ്​ ടീ​മു​ക​ളി​ൽ നി​ന്ന്​ ഒാ​രോ​രു​ത്ത​രു​മാ​ണു​ള്ള​ത്. 

ടീം: ​സ​ർ​ഫ​റാ​സ്​ അ​ഹ്​​മ​ദ് (ക്യാ​പ്​​റ്റ​ൻ), ഫ​ഖ​ർ സ​മാ​ൻ, ഹ​സ​ൻ അ​ലി, ജു​നൈ​ദ്​ ഖാ​ൻ (പാ​കി​സ്​​താ​ൻ) വി​രാ​ട്​ ​േകാ​ഹ്​​ലി, ശി​ഖ​ർ ധ​വാ​ൻ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ (ഇ​ന്ത്യ) ജോ ​റൂ​ട്ട്, ​െബ​ൻ​സ്​​റ്റോ​ക്​​സ്, ആ​ദി​ൽ റാ​ഷി​ദ്​ (ഇം​ഗ്ല​ണ്ട്),​ കെ​യി​ൻ വി​ല്ല്യം​സ​ൺ(​ന്യൂ​സി​ല​ൻ​ഡ്), ത​മിം ഇ​ഖ്​​ബാ​ൽ(​ബം​ഗ്ലാ​ദേ​ശ്).
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:champions trophy
News Summary - ICC Champions Trophy 2017
Next Story