Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.​സി.​സി അ​വാ​ർ​ഡ്​:...

ഐ.​സി.​സി അ​വാ​ർ​ഡ്​: രോ​ഹി​ത്​ മി​ക​ച്ച ഏ​ക​ദി​ന താ​രം

text_fields
bookmark_border
ഐ.​സി.​സി അ​വാ​ർ​ഡ്​: രോ​ഹി​ത്​ മി​ക​ച്ച ഏ​ക​ദി​ന താ​രം
cancel

ദു​ൈ​ബ: 2019ലെ ​ഏ​റ്റ​വും മി​ക​ച്ച ഏ​ക​ദി​ന താ​ര​ത്തി​നു​ള്ള ഐ.​സി.​സി പ​ു​ര​സ്​​കാ​രം ഇ​ന്ത്യ​ൻ ഉ​പ​നാ​യ​ക​ൻ രോ​ഹി​ത്​ ശ​ർ​മ​ക്ക്. ഏ​ക​ദി​ന, ടെ​സ്​​റ്റ്​ ടീ​മു​ക​ളു​ടെ നാ​യ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​രാ​ ട്​ കോ​ഹ്​​ലി​യെ ക​ളി​ക്ക​ള​ത്തി​ലെ മാ​ന്യ​മാ​യ ഇ​ട​പെ​ട​ലി​നു​ള്ള സ്​​പി​രി​റ്റ്​ ഓ​ഫ്​ ക്രി​ക്ക​റ്റ്​ പു​ര​സ്​​കാ​ര​വും തേ​ടി​യെ​ത്തി. ​

ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ ലോ​ക​ക​പ്പ്​ മ​ത്സ​ര​ത്തി​നി​ടെ സ്​​ റ്റീ​വ​ൻ സ്​​മി​ത്തി​നെ​തി​രെ കൂ​ക്കി​വി​ളി​ച്ച ആ​രാ​ധ​ക​രോ​ട്​ കൂ​വ​ൽ നി​ർ​ത്തി കൈ​യ​ടി​ക്കാ​ൻ ആ​ഹ്വാ​ നം ചെ​യ്​​ത ന​ട​പ​ടി​യാ​ണ്​ കോ​ഹ്​​ലി​യെ അ​ർ​ഹ​നാ​ക്കി​യ​ത്​.

ഇം​ഗ്ല​ണ്ടി​നെ ഏ​ക​ദി​ന ലോ​ക​ക​പ്പ്​ ജേ​താ​ക്ക​ളാ​ക്കി​യ ബെ​ൻ സ്​​റ്റോ​ക്​​സി​നാ​ണ്​ മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള ഗാ​രി സോ​ബേ​ഴ്​​സ്​ പു​ര​സ്​​കാ​രം. ക​ഴി​ഞ്ഞ വ​ർ​ഷം ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ അ​ഞ്ച്​ സെ​ഞ്ച്വ​റി​യ​ട​ക്കം ഒ​മ്പ​ത്​ ക​ളി​ക​ളി​ൽ​നി​ന്ന്​ 81 റ​ൺ​സ്​ ശ​രാ​ശ​രി​യി​ൽ 648 റ​ൺ​സ്​ വാ​രി​ക്കൂ​ട്ടി​യാ​ണ്​ രോ​ഹി​ത് താ​ര​മാ​യ​ത്.

പു​ര​സ്​​കാ​ര​ങ്ങ​ൾ

  • ബെ​സ്​​റ്റ്​ ക്രി​ക്ക​റ്റ​ർ (ഗാ​രി സോ​ബേ​ഴ്​​സ്​ ട്രോ​ഫി):
  • ബെ​ൻ സ്​​റ്റോ​ക്​​സ്​ (ഇം​ഗ്ല​ണ്ട്)
  • ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റ​ർ: പാ​റ്റ്​ ക​മ്മി​ൻ​സ്​ (ആ​സ്​​ട്രേ​ലി​യ)
  • ഏ​ക​ദി​ന ക്രി​ക്ക​റ്റ​ർ: രോ​ഹി​ത്​ ശ​ർ​മ (ഇ​ന്ത്യ)
  • ട്വ​ൻ​റി20​യി​ലെ മി​ക​ച്ച പ്ര​ക​ട​നം: ദീ​പ​ക്​ ച​ഹ​ർ (ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശി​നെ​തി​രെ നാ​ഗ്​​പൂ​രി​ൽ ഹാ​ട്രി​ക്ക​ട​ക്കം ഏ​ഴ്​ റ​ൺ​സ്​ വ​ഴ​ങ്ങി ആ​റ്​ വി​ക്ക​റ്റ്​)
  • എ​​മ​ർ​ജി​ങ്​ ക്രി​ക്ക​റ്റ​ർ: മാ​ർ​ന​സ്​ ല​ബു​ഷെ​യ്​​ൻ (ആ​സ്​​ട്രേ​ലി​യ)
  • അ​സോ​സി​യേ​റ്റ്​ ക്രി​ക്ക​റ്റ​ർ: കെ​യ്​​ൽ കോ​ട്​​സ​ർ (സ്​​കോ​ട്ട്​​​ല​ൻ​ഡ്)
  • സ്​​പി​രി​റ്റ്​ ഓ​ഫ്​ ക്രി​ക്ക​റ്റ്​: വി​രാ​ട്​ കോ​ഹ്​​ലി (ഇ​ന്ത്യ)
  • ബെ​സ്​​റ്റ്​ അ​മ്പ​യ​ർ: റി​ച്ചാ​ർ​ഡ്​ ഇ​ല്ലി​ങ്​​വ​ർ​ത്​
  • കോ​ഹ്​​ലി ഏ​ക​ദി​ന ടെ​സ്​​റ്റ്​ നാ​യ​ക​ൻ
  • ഏ​ക​ദി​ന ടീം: ​രോ​ഹി​ത്​ ശ​ർ​മ, ഷാ​യ്​ ഹോ​പ്, വി​രാ​ട്​ കോ​ഹ്​​ലി (നാ​യ​ക​ൻ), ബാ​ബ​ർ അ​സം, കെ​യ്​​ൻ വി​ല്യം​സ​ൺ, ബെ​ൻ സ്​​റ്റോ​ക്​​സ്, ജോ​സ്​ ബ​ട്​​ല​ർ (വി​ക്ക​റ്റ്​ കീ​പ്പ​ർ), മി​ച്ച​ൽ സ്​​റ്റാ​ർ​ക്ക്, ട്ര​െൻറ്​ ബോ​ൾ​ട്ട്, മു​ഹ​മ്മ​ദ്​ ഷ​മി, കു​ൽ​ദീ​പ്​ യാ​ദ​വ്.
  • ടെ​സ്​​റ്റ്​ ടീം: ​മാ​യ​ങ്ക്​ അ​ഗ​ർ​വാ​ൾ, ടോം ​ല​ഥാം, മാ​ർ​ന​സ്​ ല​ബു​ഷെ​യ്​​ൻ, വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), സ്​​റ്റീ​വ​ൻ സ്​​മി​ത്ത്, ബെ​ൻ സ്​​റ്റോ​ക്​​സ്, ബി.​ജെ. വാ​ട്​​ലി​ങ്​ (വി​ക്ക​റ്റ്​ കീ​പ്പ​ർ), പാ​റ്റ്​ ക​മ്മി​ൻ​സ്, മി​ച്ച​ൽ സ്​​റ്റാ​ർ​ക്ക്, നീ​ൽ വാ​ഗ്​​ന​ർ, ന​ഥാ​ൻ ലി​യോ​ൺ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmasports newsicc award
News Summary - icc award rohith sharma best player
Next Story