Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടെസ്റ്റിലും ഇനി നമ്പറും പേരും
text_fieldsbookmark_border
ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റ് ജഴ്സിയിലും ഇനി കളിക്കാരുടെ പേരും നമ്പറും. കളിക്കാ രുടെ കുപ്പായത്തിൽ നമ്പറും പേരും ഉപയോഗിക്കാൻ െഎ.സി.സി അംഗരാജ്യങ്ങൾക്ക് അനുമതി നൽകി.
ടെസ്റ്റിെന കൂടുതൽ ആകർഷകമാക്കുന്നതിെൻറ ഭാഗമായാണ് നടപടി. ഇംഗ്ലണ്ട് കൗണ്ടിയിലും ആസ്ട്രേലിയൻ ഫസ്റ്റ്ക്ലാസിലും ജഴ്സിയിൽ പേരും നമ്പറും ഉപയോഗിക്കാറുണ്ട്. ആഗസ്റ്റിലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പോടെ പുതിയ പരിഷ്കാരം നടപ്പാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story