Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വൻറി20...

ട്വൻറി20 ​േലാകകപ്പുമായി മുന്നോട്ട​​ുപോകും –ഐ.സി.സി

text_fields
bookmark_border
ട്വൻറി20 ​േലാകകപ്പുമായി മുന്നോട്ട​​ുപോകും –ഐ.സി.സി
cancel

മെ​ൽ​ബ​ൺ: കോ​വി​ഡ്​ 19 ഭീ​തി​യി​ൽ കാ​യി​ക​ലോ​ക​ത്തെ സു​പ്ര​ധാ​ന ടൂ​ർ​ണ​മ​െൻറു​ക​ളി​ൽ പ​ല​തും മാ​റ്റി​വെ​ ക്കു​ക​േ​യാ റ​ദ്ദാ​ക്ക​ു​ക​േ​യാ ചെ​യ്​​തെ​ങ്കി​ലും ട്വ​ൻ​റി20 ക്രി​ക്ക​റ്റ്​ ​ലോ​ക​ക​പ്പി​​െൻറ ഭാ​വി അ​നി ​ശ്ചി​ത​ത്വ​ത്തി​ൽ തു​ട​രു​ക​യാ​ണ്.
ഒ​ക്​​ടോ​ബ​ർ 18 മു​​ത​ൽ ന​വം​ബ​ർ 15 വ​​രെ ആ​സ്ട്രേ​ലി​യ​യി​ൽ ന​ട​ക്കേ ​ണ്ട ടൂ​ർ​ണ​മ​െൻറി​​െൻറ കാ​ര്യ​ത്തി​ൽ ധി​റു​തി​പ്പെ​ട്ട്​ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ൻ ഒ​രു​ക്ക​മ​ല്ലെ​ന്ന്​ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ൽ വ്യ​ക്​​ത​മാ​ക്കി.

ആ​സ്​​ട്രേ​ലി​യ​ൻ സ​ർ​ക്കാ​റു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്​ ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച്​ ടൂ​ർ​ണ​മ​െൻറ്​ പ​ദ്ധ​തി പ്ര​കാ​രം ന​ട​ത്താ​ൻ ത​ന്നെ​യാ​ണ്​ തീ​ര​ു​മാ​ന​മെ​ന്ന്​ ഐ.​സി.​സി വ​ക്​​താ​വ്​ സ്​​കൈ സ്പോ​ർ​ട്​​സി​നോ​ട്​ പ​റ​ഞ്ഞു.

കോ​വി​ഡി​നെ ചെ​റു​ക്കാ​ൻ ആ​സ്​​ട്രേ​ലി​യ ആ​റു​മാ​സ​ത്തേ​ക്ക്​ കൂ​ടി അ​തി​ർ​ത്തി അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ ലോ​ക​ക​പ്പ്​ അ​ടു​ത്ത​വ​ർ​ഷ​​ത്തേ​ക്ക്​ മാ​റ്റു​ക​യോ അ​ല്ലെ​ങ്കി​ൽ അ​ട​ച്ചി​ട്ട സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്ത​ു​മെ​ന്ന്​​ അ​ഭ്യൂ​ഹ​മ​ു​യ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newscricket news
News Summary - icc about t20 world cup-sports news
Next Story