Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രി​ക്ക​റ്റി​ലും...

ക്രി​ക്ക​റ്റി​ലും ഫു​ട്​​ബാ​ളി​ലും താ​ര​മാ​യ ഇ​യാ​ൻ ബോ​തം

text_fields
bookmark_border
ക്രി​ക്ക​റ്റി​ലും ഫു​ട്​​ബാ​ളി​ലും താ​ര​മാ​യ ഇ​യാ​ൻ ബോ​തം
cancel
ഇ​യാ​ൻ ബോ​തം എ​ന്നു കേ​ട്ടാ​ൽ ക്രി​ക്ക​റ്റ്​ മ​ന​സ്സി​ലെ​ത്തും. ഇം​ഗ്ല​ണ്ടി​നാ​യി 102 ടെ​സ്​​റ്റും 116 ഏ​ക​ദി​ ന​വും 400ൽ ​ഏ​റെ ഫ​സ്​​റ്റ്​​ക്ലാ​സ്​ മ​ത്സ​ര​വും ക​ളി​ച്ച ബോ​തം ക്രി​ക്ക​റ്റി​ൽ അ​വ​രു​ടെ ഇ​തി​ഹാ​സ​മാ​ണ്. എ​ന്നാ​ൽ, ക്രി​ക്ക​റ്റി​ൽ തി​ള​ങ്ങി​യി​ല്ലെ​ങ്കി​ൽ ബോ​തം ആ​രാ​വു​മെ​ന്നു​ ചോ​ദി​ച്ചാ​ൽ അ​ദ്ദേ​ഹം പ​റ​യും ഇം​ഗ്ല​ണ്ടി​​െൻറ ഫു​ട്​​ബാ​ൾ താ​ര​മെ​ന്ന്.

ഒ​രേ​സ​മ​യം കാ​ൽ​പ​ന്തി​ലും ക്രി​ക്ക​റ്റി​ലും ഒ​രു​പോ​െ​ല മി​ടു​ക്ക്​ തെ​ളി​യി​ച്ച ബോ​തം പാ​തി​വ​ഴി​യി​ൽ ഫു​ട്​​ബാ​ളി​നെ മ​റ​ന്ന്​ ക്രി​ക്ക​റ്റി​നെ പു​ണ​രു​ക​യാ​യി​രു​ന്നു. ടെ​സ്​​റ്റ്​-​ഏ​ക​ദി​ന ടീ​മു​ക​ളി​ലും ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന കാ​ല​ത്തു ത​ന്നെ​യാ​യി​രു​ന്നു ഇ​യാ​ൻ ബോ​തം നാ​ലാം ഡി​വി​ഷ​ൻ ഫു​ട്​​ബാ​ൾ ലീ​ഗി​ലും പ​ന്തു​ത​ട്ടി​യ​ത്.

1980 മാ​ർ​ച്ച്​ 25നാ​യി​രു​ന്നു സ്​​ക​ൻ​തോ​ർ​പ്​ യു​നൈ​റ്റ​ഡി​ൽ ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ അ​ര​ങ്ങേ​റി​യ​ത്. അ​ഞ്ചു​വ​ർ​ഷം ക്ല​ബു​മാ​യി ക​രാ​റു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ, 11 മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചു. പി​ന്നീ​ടെ​പ്പോ​ഴോ ഫു​ട്​​ബാ​ളി​നെ ഉ​പേ​ക്ഷി​ച്ച ബോ​തം ഇം​ഗ്ലീ​ഷു​കാ​രു​ടെ ക്രി​ക്ക​റ്റ്​ ഇ​തി​ഹാ​സ​മാ​യി മാ​റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsIan Botham
News Summary - Ian Botham- football, Sports news
Next Story