Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിരമിക്കൽ...

വിരമിക്കൽ തീരുമാനിച്ചത്​ സെലക്​ടർമാ​ർ അല്ല -നെഹ്​റ

text_fields
bookmark_border
വിരമിക്കൽ തീരുമാനിച്ചത്​ സെലക്​ടർമാ​ർ അല്ല -നെഹ്​റ
cancel

ന്യൂ​ഡ​ൽ​ഹി: ക്രി​ക്ക​റ്റി​ൽ​നി​ന്നു​ള്ള ത​​​െൻറ വി​ര​മി​ക്ക​ൽ തീ​രു​മാ​നി​ച്ച​ത്​ സെ​ല​ക്​​ട​ർ​മാ​ര​ല്ലെ​ന്ന്​ ആ​ശി​ഷ്​ നെ​ഹ്​​റ. ‘‘ഞാ​ൻ ക​ളി തു​ട​ങ്ങി​യ​ത്​ സെ​ല​ക്​​ട​ർ​മാ​രു​ടെ അ​നു​മ​തി വാ​ങ്ങി​യി​ട്ട​ല്ല. അ​തി​നാ​ൽ ക​ളി നി​ർ​ത്തു​ന്ന​തി​നും അ​തി​​​െൻറ ആ​വ​ശ്യ​മി​ല്ല’’ -ന്യൂ​സി​ല​ൻ​ഡ്​ പ​ര​മ്പ​ര​ക്കു​ശേ​ഷം ഇ​ന്ത്യ​ക്കാ​യി പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന്​ നെ​ഹ്​​റ​യെ അ​റി​യി​ച്ചി​രു​ന്നു എ​ന്ന രീ​തി​യി​ൽ ചീ​ഫ്​ സെ​ല​ക്​​ട​ർ എം.​എ​സ്.​കെ. പ്ര​സാ​ദ്​ ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു നെ​ഹ്​​റ. വി​ര​മി​ക്ക​ലി​നെ കു​റി​ച്ച്​ സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി​യു​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യോ​ട്​ മാ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്നും നെ​ഹ്​​റ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashish nehramalayalam newssports newsCricket NewsPermissionselectors
News Summary - I am not leaving with selector's permission: Ashish Nehra -Sports news
Next Story