Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസൂ​ര്യ​തേ​ജ​സ്സാ​വാ​ൻ...

സൂ​ര്യ​തേ​ജ​സ്സാ​വാ​ൻ ഹൈ​ദ​രാ​ബാ​ദ്

text_fields
bookmark_border
Hydarabad
cancel

സ​ൺ​റൈ​സേ​ഴ്​​സ്​ ഹൈ​ദ​രാ​ബാ​ദി​​​​െൻറ ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​ത്തെ ​െഎ.​പി.​എ​ൽ പ്ര​ക​ട​ന​ത്തെ ര​ണ്ടു​ ഘ​ട്ട ​ങ്ങ​ളാ​യി വി​ശേ​ഷി​പ്പി​ക്കാം. 2013, 2014, 2015 വ​ർ​ഷ​ങ്ങ​ളി​ൽ ശ​രാ​ശ​രി ​പ്ര​ക​ട​ന​വും 2016, 2017, 2018 വ​ർ​ഷ​ങ്ങ​ളി​ൽ മി​ക​ച ്ച പ്ര​ക​ട​ന​വും. 2016ൽ ​ചാ​മ്പ്യ​ന്മാ​രാ​യ ഹൈ​ദ​രാ​ബാ​ദ്​ അ​ടു​ത്ത​വ​ർ​ഷം പ്ലേ​ഒാ​ഫി​ലും ക​ഴി​ഞ്ഞ​ത​വ​ണ ഫൈ​ ന​ലി​ലു​മെ​ത്തി. ഡേ​വി​ഡ്​ വാ​ർ​ന​റു​ടെ അ​ഭാ​വ​ത്തി​ലും 2018ലെ ​ടീ​മി​​​​െൻറ പ്ര​ക​ട​നം ഗം​ഭീ​ര​മാ​യി​രു​ന്ന ു.

ടീം ​ഹൈ​ദ​രാ​ബാ​ദ്​
കെ​യ്​​ൻ വി​ല്യം​സ​ൺ (ക്യാ​പ്​​റ്റ​ൻ), മാ​ർ​ട്ടി​ൻ ഗ​പ്​​റ്റി​ൽ, ഡേ​വി​ഡ്​ വാ​ർ​ന​ർ, ജോ​ണി ബെ​യ​ർ​സ്​​റ്റോ, മ​നീ​ഷ്​ പാ​ണ്ഡെ, റി​ക്കി ഭു​യി, ദീ​പ​ക്​ ഹു​ഡ, മു​ഹ​മ്മ​ദ്​ ന​ബി, യൂ​സു​ഫ്​ പ​ത്താ​ൻ, ശാ​കി​ബു​ൽ ഹ​സ​ൻ, അ​ഭി​ഷേ​ക്​ ശ​ർ​മ, വി​ജ​യ്​ ശ​ങ്ക​ർ, ശ്രീ​വ​ത്സ്​ ഗോ​സ്വാ​മി, വൃ​ദ്ധി​മാ​ൻ സാ​ഹ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, സി​ദ്ധാ​ർ​ഥ്​ കൗ​ൾ, ഖ​ലീ​ൽ അ​ഹ്​​മ​ദ്, ബേ​സി​ൽ ത​മ്പി, റാ​ഷി​ദ്​ ഖാ​ൻ, സ​ന്ദീ​പ്​ ശ​ർ​മ, ബി​ല്ലി സ്​​റ്റാ​ൻ​ലേ​ക്, ടി. ​ന​ട​രാ​ജ​ൻ, ശ​ഹ്​​ബാ​സ്​ ന​ദീം.

ഹെ​ഡ്​ കോ​ച്ച്​: ടോം ​മൂ​ഡി. അ​സി. കോ​ച്ച്​: സൈ​മ​ൺ ഹെ​ൽ​മ​റ്റ്. ബൗ​ളി​ങ്​ കോ​ച്ച്​: മു​ത്ത​യ്യ മു​ര​ളീ​ധ​ര​ൻ. മ​​​െൻറ​ർ: വി.​വി.​എ​സ്. ല​ക്ഷ്​​മ​ൺ.

ക​രു​ത്ത്​
മു​ൻ​നി​ര ബാ​റ്റി​ങ്ങും ബൗ​ളി​ങ് ഡി​പ്പാ​ർ​ട്മ​​​െൻറു​മാ​ണ്​ ടീ​മി​​​​െൻറ ക​രു​ത്ത്. ക​ഴി​ഞ്ഞ​ത​വ​ണ ഡേ​വി​ഡ്​ വാ​ർ​ന​റു​ടെ അ​ഭാ​വ​ത്തി​ൽ വെ​ട്ടി​ത്തി​ള​ങ്ങി​യ നാ​യ​ക​ൻ കെ​യ്​​ൻ വി​ല്യം​സ​ണാ​യി​രു​ന്നു ടീ​മി​​​​െൻറ തു​റു​പ്പു​ശീ​ട്ട്.
ഇ​ത്ത​വ​ണ വാ​ർ​ന​ർ തി​രി​ച്ചെ​ത്തു​ന്ന​ത്​ ടീ​മി​​​​െൻറ പ്ര​ഹ​ര​ശേ​ഷി ഇ​ര​ട്ടി​യാ​ക്കും. കൂ​ടാ​തെ ജോ​ണി ബെ​യ​ർ​സ്​​റ്റോ, മാ​ർ​ട്ടി​ൻ ഗ​പ്​​റ്റി​ൽ എ​ന്നി​വ​രി​ൽ ഒ​രാ​ൾ കൂ​ടി ഒാ​പ​ണി​ങ്ങി​നെ​ത്തി​യാ​ൽ മു​ൻ​നി​ര കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​വും. ​െഎ.​പി.​എ​ല്ലി​ലെ ഏ​റ്റ​വും മി​ക​ച്ച ബൗ​ളി​ങ്​ നി​ര​യാ​ണ്​ ഹൈ​ദ​രാ​ബാ​ദി​​​​​െൻറ​ത്. ഭു​വ​നേ​ശ്വ​ർ കു​മാ​ർ, സി​ദ്ധാ​ർ​ഥ്​ കൗ​ൾ, ഖ​ലീ​ൽ അ​ഹ്​​മ​ദ്, ബേ​സി​ൽ ത​മ്പി, സ​ന്ദീ​പ്​ ശ​ർ​മ എ​ന്നീ ഇ​ന്ത്യ​ൻ പേ​സ​ർ​മാ​രു​ടെ നി​ര​ത​ന്നെ മ​റ്റേ​തു​ ടീ​മി​നെ​യും അ​സൂ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഒ​പ്പം റാ​ഷി​ദ്​ ഖാ​​​​െൻറ സ്​​പി​ൻ ഇ​ന്ദ്ര​ജാ​ലം കൂ​ടി​യാ​വു​േ​മ്പാ​ൾ ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ സ്​​കോ​റി​ങ്​ ദു​ഷ്​​ക​ര​മാ​വും.

ദൗ​ർ​ബ​ല്യം
മ​ധ്യ​നി​ര​യു​ടെ ഫോ​മി​ല്ലാ​യ്​​മ​യാ​ണ്​ ടീ​മി​​​​െൻറ പ്ര​ധാ​ന പ്ര​ശ്​​നം. മ​നീ​ഷ്​ പാ​ണ്ഡെ ഫോ​മി​ലാ​ണെ​ങ്കി​ലും അ​ങ്ങ​നെ​യ​ല്ലാ​ത്ത യൂ​സു​ഫ്​ പ​ത്താ​നും ദീ​പ​ക്​ ഹൂ​ഡ​യു​മാ​ണ്​ കൂ​ട്ടി​നു​ള്ള​ത്​ എ​ന്ന​താ​ണ്​ ടീ​മി​നെ അ​ല​ട്ടു​ന്ന​ത്. വി​ജ​യ്​ ശ​ങ്ക​റി​​​​െൻറ വ​ര​വ്​ ആ​ശ്വാ​സം പ​ക​രും. മി​ക​ച്ച വി​ദേ​ശ പേ​സ​ർ​മാ​രു​ടെ അ​ഭാ​വ​വും ടീ​മി​നു​ണ്ട്. ബി​ല്ലി സ്​​റ്റാ​ൻ​ലേ​ക്​ മാ​ത്ര​മാ​ണ്​ ഇൗ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunrisers Hyderabadmalayalam newssports newsCricket Newsipl 2019
News Summary - Hydarabad in IPL 2019 - Sports News
Next Story