Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തേനീച്ച കാരണം ഡീ കോക്കിന് നഷ്ടമായത് സ്റ്റംപിങ്- വിഡിയോ

text_fields
bookmark_border
തേനീച്ച കാരണം ഡീ കോക്കിന് നഷ്ടമായത് സ്റ്റംപിങ്- വിഡിയോ
cancel

ജൊഹനസ് ബർഗ്: പന്ത് ചുരുണ്ടൽ വിവാദത്തിൽ കുടുങ്ങിയ ദക്ഷിണാഫ്രിക്ക- ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ ചിരിക്കാനുള്ള വകയും. ജൊഹനസ് ബർഗിൽ നടക്കുന്ന അവസാന ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കൻ കീപ്പർ ക്വിൻറൺ ഡി കോക്കിന് തേനീച്ചയുടെ കുത്തേൽക്കുകയായിരുന്നു.

സ്റ്റം പിങ്ങിനൊരുങ്ങി നിൽക്കവേ അപ്രതീക്ഷിതമായി കടിയേറ്റ് താരം പുളഞ്ഞു. ആസ്ട്രേലിയൻ ഇന്നിങ്സിൻറെ 30-ാം ഒാവറിലായിരുന്നു സംഭവം. 16 റൺസുമായി ക്രീസിലുണ്ടായിരുന്നു ഷോൺ മാർഷിന് തേനീച്ച രക്ഷകനാവുകയായിരുന്നു. കേശവ് മഹാരാജിൻറെ പന്തിൽ മുന്നോട്ട് കയറിയ മാർഷിനെ കബളിപ്പിച്ച് പന്ത് കീപ്പറിലേക്ക് പായുകയായിരുന്നു. എന്നാൽ തേനീച്ചയുടെ കുത്തേറ്റതോടെ ഡീ കോക്കിന് പന്ത് കൈവശപ്പെടുത്താൻ സാധിച്ചില്ല.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - How A Bee Sting Made Quinton de Kock Miss A Stumping -Sports news
Next Story