Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറൂ​ഡി സെ​ക്ക​ൻ​ഡി​ന്​...

റൂ​ഡി സെ​ക്ക​ൻ​ഡി​ന്​ പ​ക​ര​ക്കാ​ര​നാ​യി ഹെൻറിക്​ ക്ലാസൻ ദക്ഷിണാഫ്രിക്കൻ ടീമിൽ

text_fields
bookmark_border
റൂ​ഡി സെ​ക്ക​ൻ​ഡി​ന്​ പ​ക​ര​ക്കാ​ര​നാ​യി ഹെൻറിക്​ ക്ലാസൻ ദക്ഷിണാഫ്രിക്കൻ ടീമിൽ
cancel

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: പ​രി​ക്കേ​റ്റ വി​ക്ക​റ്റ്​​കീ​പ്പ​ർ ബാ​റ്റ്​​സ്​​മാ​ൻ റൂ​ഡി സെ​ക്ക​ൻ​ഡി​ന്​ പ​ക​ര ​ക്കാ​ര​നാ​യി ഹ​​െൻറി​ക്​ ക്ലാ​സ​നെ ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടെ​സ്​​റ്റ്​ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. പ​രി​ശീ​ല​ന​ത്തി​നി​ടെ​ പ​രി​ക്കേ​റ്റ സെ​ക്ക​ൻ​ഡി​ന് അ​ടി​യ​ന്ത​ര ശ​സ്​​ത്ര​ക്രി​യ​ ആ​വ​ശ്യ​മാ​ണ്.

ഒ​ക്​​ടോ​ബ​ർ ര​ണ്ടു​ മു​ത​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്തു​വെ​ച്ചാ​ണ്​ ആ​ദ്യ ടെ​സ്​​റ്റി​ന്​ തു​ട​ക്ക​മാ​കു​ക. റാ​ഞ്ചി​യി​ലും പു​ണെ​യി​ലു​മാ​ണ്​ ര​ണ്ടും മൂ​ന്നും ടെ​സ്​​റ്റു​ക​ൾ. പ്രോ​ട്ടീ​സി​നാ​യി 14 ഏ​ക​ദി​ന​ങ്ങ​ളി​ലും ഒ​മ്പ​ത്​ ട്വ​ൻ​റി20​യി​ലും ജ​ഴ്​​സി​യ​ണി​ഞ്ഞ സെ​ക്ക​ൻ​ഡ്​ ടെ​സ്​​റ്റ്​ അ​ര​ങ്ങേ​റ്റ​ത്തി​നൊ​രു​ങ്ങു​ന്ന വേ​ള​യി​ലാ​ണ്​ പ​രി​ക്ക്​ വി​ല്ല​നാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heinrich Klaasen
News Summary - Heinrich Klaasen to replace Rudi Second for India Tests
Next Story