Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യക്ക്​...

ഇന്ത്യക്ക്​ നെഞ്ചിടിപ്പ്​; ദക്ഷിണാഫ്രിക്കൻ ടീമിലേക്ക്​ അവർ തിരിച്ചുവരുന്നു

text_fields
bookmark_border
ഇന്ത്യക്ക്​ നെഞ്ചിടിപ്പ്​; ദക്ഷിണാഫ്രിക്കൻ ടീമിലേക്ക്​ അവർ തിരിച്ചുവരുന്നു
cancel

ലണ്ടൻ: ലോകകപ്പിൽ ആദ്യ രണ്ട്​ കളികളിൽ പരാജയം രുചിച്ച്​ തിരിച്ചുവരവിനായി ഒരുങ്ങുന്ന ദക്ഷിണാഫ്രിക്കൻ ടീമിന്​ ആശ്വാസ വാർത്ത. പരിക്കിൻെറ പിടിയിലായിരുന്ന ഡെയ്ല്‍ സ്റ്റെയ്‌നും ഹാഷിം അംലയും ഇന്ത്യയ്‌ക്കെതിരായ മത്സരത്തില് ‍ കളിച്ചേക്കുമെന്ന്​ ദക്ഷിണാഫ്രിക്കയുടെ ടീം മാനേജ്‌മ​​െൻറ്​ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ഹെല്‍മറ്റില്‍ പന്ത്​ തട്ടി വിശ്രമത്തിലായിരുന്ന​ അംല ബംഗ്ലാദേശിനെതിരേ കളിച്ചിരുന്നില്ല. പരിക്ക്​ കാരണം പേസർ സ്റ്റൈയ്‌നിനും ലോകകപ്പിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇരുവരും ഇന്ത്യയ്‌ക്കെതിരേ കളത്തിലിറങ്ങാൻ സാധ്യതയുണ്ടെന്ന്​ ടീം മാനേജൻ വ്യക്തമാക്കുന്നു.

അതേസമയം ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ലുംഗി എന്‍ഗിഡിക്ക്​ 10 ദിവസമെങ്കിലും വിശ്രമം വേണ്ടിവരും. ഇനിയുള്ള ഏഴില്‍ അഞ്ചുമത്സരങ്ങളെങ്കിലും ജയിച്ചാൽ മാത്രമേ ദക്ഷിണാഫ്രിക്കക്​.

Show Full Article
TAGS:ICC World Cup 2019 SOUTH AFRICA VS INDIA south africa hashim amla 
News Summary - hashim amla might bat against india -sports news
Next Story