Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവേ​ൾ​ഡ്​ ട്വ​ൻ​റി20:...

വേ​ൾ​ഡ്​ ട്വ​ൻ​റി20: ഇ​ന്ത്യ​ൻ ടീ​മി​നെ ഹ​ർ​മ​ൻ പ്രീ​ത്​ ന​യി​ക്കും

text_fields
bookmark_border
വേ​ൾ​ഡ്​ ട്വ​ൻ​റി20: ഇ​ന്ത്യ​ൻ ടീ​മി​നെ ഹ​ർ​മ​ൻ പ്രീ​ത്​ ന​യി​ക്കും
cancel
ന്യൂ​ഡ​ൽ​ഹി: വ​നി​ത ട്വ​ൻ​റി20 ടൂ​ർ​ണ​മ​െൻറി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ ഹ​ർ​മ​ൻ പ്രീ​ത്​ ന​യി​ക്കും. ന​വം​ബ​ർ ഒ​മ്പ​തു​ മു​ത​ൽ 24 വ​രെ വെ​സ്​​റ്റി​ൻ​ഡീ​സി​ലാ​ണ്​ വേ​ൾ​ഡ്​ ചാ​മ്പ്യ​ൻ​ഷി​പ്. സ്​​മൃ​തി മ​ന്ദാ​ന​യാ​ണ്​ വൈ​സ്​ ക്യാ​പ്​​റ്റ​ൻ. മി​താ​ലി രാ​ജ്, വേ​ദ കൃ​ഷ്​​ണ​മൂ​ർ​ത്തി, ദീ​പ്​​തി ശ​ർ​മ, ജെ​മീ​മ റോ​ഡ്രി​ഗ​സ്, അ​നു​ജ പാ​ട്ടി​ൽ, ഏ​ക്​​ത ബി​ഷ്​​ട്, പൂ​നം യാ​ദ​വ്​ എ​ന്നി​വ​രും ടീ​മി​ലു​ണ്ട്. ഗ്രൂ​പ്​ ‘ബി’​യി​ൽ ആ​സ്​​ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, പാ​കി​സ്​​താ​ൻ, അ​യ​ർ​ല​ൻ​ഡ്​ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ്​ ഇ​ന്ത്യ​യു​ടെ സ്​​ഥാ​നം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harmanpreetmalayalam newssports newsCricket News
News Summary - harmanpreet- Sports news
Next Story