Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ...

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം: ഹ​ർ​മ​ൻ​പ്രീ​ത്​ വ​നി​ത ടീം ​ക്യാ​പ്​​റ്റ​ൻ

text_fields
bookmark_border
ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം: ഹ​ർ​മ​ൻ​പ്രീ​ത്​ വ​നി​ത ടീം ​ക്യാ​പ്​​റ്റ​ൻ
cancel
മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ്​ ടീ​മി​നെ ഒാ​ൾ​റൗ​ണ്ട​ർ ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങ്​ ന​യി​ക്കും. അ​ഞ്ച്​ ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​ക്കാ​ണ്​ ഇ​ന്ത്യ​ൻ സം​ഘം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക്​ പ​റ​ക്കു​ന്ന​ത്.

മി​ഥാ​ലി രാ​ജാ​ണ്​ ഏ​ക​ദി​ന ടീ​മി​​െൻറ ക്യാ​പ്​​റ്റ​ൻ. ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ ന​ട​ക്കു​ന്ന ഏ​ക​ദി​നം മ​ത്സ​ര​ത്തോ​ടെ പ​ര​മ്പ​ര​ക്ക്​ തു​ട​ക്കം കു​റി​ക്കും. 13നാ​ണ്​ ആ​ദ്യ ട്വ​ൻ​റി20.
 
Show Full Article
TAGS:harmanpreet kaur Indian women T20 series Cricket sports news malayalam news 
News Summary - Harmanpreet Kaur to lead Indian Women in T20 series -Sports news
Next Story