Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ്യ​ത്യ​സ്​​ത​നാ​കാ​ൻ...

വ്യ​ത്യ​സ്​​ത​നാ​കാ​ൻ ശ്ര​മി​ച്ച്​ ഹാ​ർ​ദി​ക്​ കു​രു​ങ്ങി

text_fields
bookmark_border
വ്യ​ത്യ​സ്​​ത​നാ​കാ​ൻ ശ്ര​മി​ച്ച്​  ഹാ​ർ​ദി​ക്​ കു​രു​ങ്ങി
cancel

മും​ബൈ: പു​റം​വേ​ദ​ന​ക്ക്​ ശ​​സ്​​ത്ര​ക്രി​യ ക​ഴി​ഞ്ഞ്​ വി​ശ്ര​മി​ക്കു​േ​മ്പാ​ഴും ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ​യെ വി​വാ​ദ​ങ്ങ​ൾ വി​​ട്ടൊ​ഴി​യു​ന്നി​ല്ല. മു​ൻ ഇ​ന്ത്യ​ൻ പേ​സ്​ ബൗ​ള​ർ സ​ഹീ​ർ​ഖാ​ന്​ 41ാം പി​റ​ന്നാ​ൾ​ദി​ന​ത്തി​ൽ നേ​ർ​ന്ന ആ​ശം​സ​യാ​ണ്​ ഇ​പ്പോ​ൾ വി​വാ​ദ​മാ​യ​ത്.

ട്വി​റ്റ​റി​ൽ വി​ഡി​യോ​ക്കൊ​പ്പം പ​ങ്കു​വെ​ച്ച ആ​ശം​സ ഹാ​ർ​ദി​കി​​െൻറ പൊ​ങ്ങ​ച്ച​മാ​യി​പ്പോ​യെ​ന്ന്​ ആ​രാ​ധ​ക​ർ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്നു. ഒ​രു ആ​ഭ്യ​ന്ത​ര മ​ത്സ​ര​ത്തി​നി​ടെ സ​ഹീ​ർ ഖാ​​െൻറ പ​ന്തി​ൽ പാ​ണ്ഡ്യ സി​ക്​​സ​ർ നേ​ടു​ന്ന​താ​ണ്​ വി​ഡി​യോ.

ഒ​പ്പം ഒ​രു ട്വീ​റ്റും: ‘ഹാ​പ്പി ബ​ർ​ത്ഡേ സാ​ക്​ ഭാ​യ്. ഞാ​ൻ അ​ടി​ച്ചു​പ​റ​ത്തി​യ​തു​പോ​ലെ നി​ങ്ങ​ളും അ​ടി​ച്ചു​പ​റ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു.’ വ്യ​ത്യ​സ്​​ത​മാ​യൊ​രു പി​റ​ന്നാ​ൾ ആ​ശം​സ​ക്ക്​ ശ്ര​മി​ച്ച ഹാ​ർ​ദി​കി​​െൻറ ട്വീ​റ്റ്​ പ​ക്ഷേ, ​ആ​രാ​ധ​ക​ർ​ക്ക്​ ര​സി​ച്ചി​ല്ല. മു​മ്പ്​ ന​ട​ന്ന ടി.​വി ഷോ ​വി​വാ​ദ​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​യി ഹാ​ർ​ദി​കി​നെ​തി​രാ​യ പ്ര​തി​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hardik pandyaZaheer Khanmalayalam newsmovie news
News Summary - Hardik Pandya Faces Fans' Wrath For "Disrespectful" Birthday Wish For Zaheer Khan
Next Story