ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങിെ ൻറയും ഹർഭജൻ സിങ്ങിെൻറയും സഹായഹസ്തം.
പി.എം കെയേഴ്സ് ഫണ്ടിലേക്ക് യുവരാജ് അരക്കോടി രൂപയും ജന്മസ്ഥലമായ ജലന്ധറിൽ കോവിഡ് കാരണം ദുരിതത്തിലായ 5000 കുടുംബങ്ങളുടെ പട്ടണിമാറ്റാൻ ഹർഭജനും പ്രതിജ്ഞയെടുത്തിരിക്കുകയാണ്. അരിയും പലവ്യഞ്ജനങ്ങളും എണ്ണയും ഉൾപ്പെട്ട കിറ്റ് നാട്ടിലുള്ള സുഹൃത്തുക്കൾ വഴിയാണ്ഹർഭജൻ അർഹരിൽ എത്തിക്കുന്നത്.