Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 5:29 AM IST Updated On
date_range 12 Aug 2017 5:29 AM ISTഒാട്ടിസ് ഗിബ്സൺ ദക്ഷിണാഫ്രിക്കൻ കോച്ചാവാൻ സാധ്യത
text_fieldsbookmark_border
കേപ്ടൗൺ: മുൻ വിൻഡീസ് താരം ഒാട്ടിസ് ഗിബ്സൺ ദക്ഷിണാഫ്രിക്കൻ കോച്ചാവാൻ സാധ്യത. ഇതുസംബന്ധിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ ചർച്ച നടത്തി വരുകയാണ്. കോച്ചിങ് സ്ഥാനത്തേക്ക് പാനലിനുമുമ്പിലുള്ള പ്രധാന വ്യക്തി ഗിബ്സനാണെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ് നേരത്തെ അറിയിച്ചിരുന്നു. നിലവിൽ ഇംഗ്ലീഷ് ബൗളിങ് കോച്ചാണ് ഗിബ്സൺ.
എന്നാൽ, ഉടൻ ആരംഭിക്കാൻ പോകുന്ന വിൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഗിബ്സൺ ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. കരാർ ബാക്കിയിരിക്കെ, ദക്ഷിണാഫ്രിക്കൻ ബോർഡ് ഇംഗ്ലീഷ് ബോർഡുമായി ഉടൻ ധാരണയിലെത്തേണ്ടിവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story