ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന് ആശംസയുമായി ജർമൻ ഫുട്ബാൾ താരം തോമസ് മുളളർ. ക്രിക്കറ്റ് ലോകകപ്പിന് ആശംസ ന േരുന്നതായ ട്വീറ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ജഴ്സി ധരിച്ച് ഒരു ബാറ്റ് കൈവശം വച്ചാണ് മുള്ളർ എത്തിയത്.
നേരത്തേ ജർ മ്മൻ ഫുട്ബോൾ ടീമിനെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പലപ്പോഴും പിന്തുണച്ചിരുന്നുവെന്ന് മുള്ളർ വ്യക്തമാക്കി. ഈ സമയം ആ പിന്തുണ തിരികെ നൽകുവാണെന്നും മുളളർ കൂട്ടിച്ചേർത്തു.
I wish all participants of the Cricket #WorldCup2019 good luck & thrilling matches. Especially I cross my fingers for @imVkohli, the captain of the Indian team. He`s a fan of @DFB_Team and supported it multiple times in the past #Cricket #GermanyCheersForIndia #esmuellert pic.twitter.com/hwS4apAlIE
— Thomas Müller (@esmuellert_) June 3, 2019