Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസേവാഗും ഗെയ്ലും...

സേവാഗും ഗെയ്ലും അഫ്രീദിയും യു.എ.ഇയിൽ കളിക്കാനെത്തുന്നു

text_fields
bookmark_border
സേവാഗും ഗെയ്ലും അഫ്രീദിയും യു.എ.ഇയിൽ കളിക്കാനെത്തുന്നു
cancel

ദുബൈ: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്ര സെവാഗ് വീണ്ടും കളത്തിലേക്ക്. യു.എ.ഇയില്‍ ആരംഭിക്കുന്ന ടെന്‍ ക്രിക്കറ്റ് ലീഗിലാണ് സെവാഗ് പാഡണിയുന്നത്. ക്രിസ് ഗെയില്‍, കുമാര സംഗക്കാര, അഫ്രീദി തുടങ്ങിയ വമ്പന്‍മാരും ടൂര്‍ണമെന്‍റിന് ഇറങ്ങുന്നുണ്ട്. 

ടീം പക്ത്തുണ്‍സിന്‍റെ നായകനായാകും അഫ്രീദി കളം പിടിക്കുക. ഓരോ ടീമിനും പത്തോവറാണ് ബാറ്റിങിന് ലഭിക്കുക. കേവലം നാല് ദിവസങ്ങള്‍ മാത്രമാണ് ടൂര്‍ണമെന്‍റ് നീണ്ടു നില്‍ക്കുക. ഡിസംബര്‍ 21ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റ് 24ന് സമാപിക്കും. യു.എ.ഇയിലാകും താരലേലം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sehwagmalayalam newssports newsCricket NewsGayleAfridiT10 league
News Summary - Gayle, Sehwag, Afridi to play T10 league in UAE- Sports news
Next Story