Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗംഭീറിൻെറ ഇന്നിങ്​സ്​...

ഗംഭീറിൻെറ ഇന്നിങ്​സ്​ ഇനി ബി.ജെ.പിയിൽ

text_fields
bookmark_border
gautham-gambir-23
cancel

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം ഗൗതം ഗംഭീർ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്​റ്റ്​ലി , രവിശങ്കർ പ്രസാദ്​ എന്നിവരുടെ സാന്നിധ്യത്തിലാണ്​ ഗൗതം ഗംഭീർ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്​. ഡൽഹിയിൽ നിന്ന്​ ലോക്​സഭയിലേക്ക്​ ബി.ജെ.പി ടിക്കറ്റിൽ ഗംഭീർ മൽസരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്​.

37കാരനായ ഗംഭീർ 2016ൽ ഇംഗ്ലണ്ടിനെതിരായാണ്​ അവസാനമായി ഏകദിന മൽസരം കളിച്ചത്​. 2018ലായിരുന്നു ഗംഭീറിൻെറ അവസാന രഞ്​ജി മൽസരം. കഴിഞ്ഞ കുറേ വർഷങ്ങളായി രാഷ്​ട്രീയ വിഷയങ്ങളിൽ ട്വിറ്ററിലൂടെ ഗംഭീർ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gautam gambhirmalayalam newsFormer cricketerBJP
News Summary - Gautham gambir Joins bjp-India news
Next Story