Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right10 വ​ർ​ഷ​ത്തി​നു ശേ​ഷം...

10 വ​ർ​ഷ​ത്തി​നു ശേ​ഷം പാ​ക്​ മ​ണ്ണി​ലെ ആ​ദ്യ ഏ​ക​ദി​നം മ​ഴ​യി​ൽ കു​തി​ർ​ന്നു

text_fields
bookmark_border
10 വ​ർ​ഷ​ത്തി​നു ശേ​ഷം പാ​ക്​ മ​ണ്ണി​ലെ ആ​ദ്യ ഏ​ക​ദി​നം മ​ഴ​യി​ൽ കു​തി​ർ​ന്നു
cancel
ക​റാ​ച്ചി: 10 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പാ​കി​സ്​​താ​നി​ൽ വി​രു​ന്നെ​ത്തി​യ ആ​ദ്യ അ​ന്താ​രാ​ഷ്​​ട്ര ഏ​ക​ദി​ന മ​ത്സ​രം മ​ഴ​യി​ൽ ഒ​ലി​ച്ചു​പോ​യി. പാ​കി​സ്​​താ​ൻ x ശ്രീ​ല​ങ്ക പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​മാ​ണ്​ ശ​ക്ത​മാ​യ മ​ഴ​മൂ​ലം ടോ​സി​ടാ​ൻ പോ​ലു​മാ​കാ​തെ ഉ​പേ​ക്ഷി​ച്ച​ത്. 2009 മാ​ർ​ച്ചി​ലെ പ​ര്യ​ട​ന​ത്തി​നി​ടെ ലാ​ഹോ​റി​ൽ ല​ങ്ക​ൻ ടീം ​സ​ഞ്ച​രി​ച്ച ബ​സി​നു​നേ​രെ ​ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ​നി​ന്നു പാ​കി​സ്​​താ​ൻ ഒ​റ്റ​പ്പെ​ട്ട​ത്.

2015ൽ ​സിം​ബാ​ബ്​​വെ ടീം ​ഒ​രു ട്വ​ൻ​റി20 മ​ത്സ​ര​ത്തി​ന്​ എ​ത്തി​യ​ത​ല്ലാ​തെ മ​റ്റ്​ ടീ​മു​ക​ളൊ​ന്നും പാ​ക്​ മ​ണ്ണി​ൽ ക​ളി​ച്ചി​ല്ല. ഇൗ ​ഒ​റ്റ​പ്പെ​ട​ൽ അ​വ​സാ​നി​പ്പി​ച്ചാ​ണ്​ ശ്രീ​ല​ങ്ക പ​ത്തു​വ​ർ​ഷ​ത്തി​​നു​ശേ​ഷം പാ​ക്​ മ​ണ്ണി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ, സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ ല​ങ്ക​ൻ ക്യാ​പ്​​റ്റ​ൻ ദി​മു​ത്​ ക​രു​ണ​ര​ത്​​ന​യ​ട​ക്ക​മു​ള്ള 10 സീ​നി​യ​ർ താ​ര​ങ്ങ​ൾ പി​ൻ​വാ​ങ്ങി. പ​ര​മ്പ​ര​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ട്​ ഏ​ക​ദി​ന​ങ്ങ​ൾ തിങ്കളാഴ്​​ച​യും ബു​ധ​നാ​ഴ്​​ച​യു​മാ​യി ക​റാ​ച്ചി നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ വെ​ച്ചു​ത​ന്നെ ന​ട​ക്കും. ഇ​രു​ടീ​മു​ക​ളും മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ൻ​റി20 പ​ര​മ്പ​ര​യും ക​ളി​ക്കു​ന്നു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newscricket newsPAK v SL
News Summary - The first PAKvSL ODI has been called off due to rain-sports news
Next Story