Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോണ്‍ ഫിഞ്ച് ആസ്ട്രേലിയ ട്വന്‍റി20 ക്യാപ്റ്റന്‍

text_fields
bookmark_border
ആരോണ്‍ ഫിഞ്ച് ആസ്ട്രേലിയ ട്വന്‍റി20 ക്യാപ്റ്റന്‍
cancel
സിഡ്നി: ശ്രീലങ്കക്കെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ആസ്ട്രേലിയന്‍ ടീമിനെ ഓപണിങ് ബാറ്റ്സ്മാന്‍ ആരോണ്‍ ഫിഞ്ച് നയിക്കും. ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍നര്‍ക്കും വിശ്രമം അനുവദിച്ചതോടെയാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ശ്രീലങ്ക ഓസീസിലത്തെുന്നത്. ഈ മാസം 17, 19, 22 തീയതികളിലാണ് മത്സരങ്ങള്‍. ഫെബ്രുവരി 23 മുതലാണ് ഓസീസിന്‍െറ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. 
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Finch named captain for SL T20I series
Next Story