കൂ​ടി​ള​കി ‘ട്വി​റ്റ​റാ​റ്റി’; മ​ഞ്​​ജ​രേ​ക്ക​റി​ന്​ ര​ക്ഷ​യി​ല്ല

10:59 AM
10/07/2019
MANJREKAR-AND-JADEJA-10.07.2019

ല​ണ്ട​ൻ: ​ഒാ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ദേ​ജ​യെ വി​മ​ർ​ശി​ച്ച സ​ഞ്​​ജ​യ്​ മ​ഞ്​​ജ​രേ​ക്ക​റെ വി​ടാ​തെ ‘ട്വി​റ്റ​റാ​റ്റി’​ക​ൾ. ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ടീ​മി​ൽ ഇ​ടം​കി​ട്ടാ​തെ​ പു​റ​ത്തി​രു​ന്ന ജ​ദേ​ജ​യെ വി​മ​ർ​ശി​ച്ച്, അ​ടി​വാ​ങ്ങി​യ മു​ൻ ഇ​ന്ത്യ​ൻ​താ​ര​വും ക​മ​േ​ൻ​റ​റ്റ​റു​മാ​യ മ​ഞ്​​ജ​രേ​ക്ക​ർ​ക്ക്​ ഇ​പ്പോ​ൾ തൊ​ട്ട​തെ​ല്ലാം പി​ഴ​ക്കു​ന്നു.

ജ​ദേ​ജ ടീ​മി​ൽ ഇ​ടം ഉ​റ​പ്പി​ച്ച്​ ഫോ​മി​ലേ​ക്കു​യ​രു​ക​യും ത​ക​ർ​പ്പ​ൻ മ​റു​പ​ടി​യി​ൽ മ​ഞ്​​ജ​രേ​ക്ക​റെ ബൗ​ണ്ട​റി ക​ട​ത്തു​ക​യും ചെ​യ്​​തി​ട്ടും ‘ട്വി​റ്റ​റി​ൽ’ ക​ളി അ​ട​ങ്ങി​യി​ട്ടി​ല്ല. ഏ​റ്റ​വും ഒ​ടു​വി​ൽ മു​ൻ ഇം​ഗ്ല​ണ്ട്​ ക്യാ​പ്​​റ്റ​ൻ മൈ​ക്ക​ൽ വോ​ണാ​ണ്​ മ​ഞ്​​ജ​രേ​ക്ക​റെ ട്രോ​ളി രം​ഗ​ത്തെ​ത്തി​യ​ത്.​ ഏ​റ്റു​മു​ട്ട​ൽ അ​തി​ർ​ത്തി​ക​ൾ ലം​ഘി​ച്ച​തോ​ടെ മ​ഞ്​​ജ​രേ​ക്ക​ർ വോ​ണി​നെ ​‘​േബ്ലാ​ക്ക്​’ ചെ​യ്​​ത്​ ര​ക്ഷ​പ്പെ​ട്ടു. മൈ​ക്ക​ൽ വോ​ണാ​ണ്​ മു​ൻ ഇ​ന്ത്യ​ൻ​താ​രം ട്വി​റ്റ​റി​ൽ ത​ന്നെ ​േബ്ലാ​ക്ക്​​ ചെ​യ്​​ത കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. 

‘അ​ല്ല​റ ചി​ല്ല​റ ക്രി​ക്ക​റ്റ്​’

ക​മ​ൻ​റ​റി​ക്കി​ടെ​യാ​യി​രു​ന്നു മ​ഞ്​​ജ​രേ​ക്ക​ർ ജ​ദേ​ജ​യെ ‘അ​ല്ല​റ ചി​ല്ല​റ’ ക്രി​ക്ക​റ്റ്​ താ​ര​മെ​ന്ന്​ പ​രി​ഹ​സി​ച്ച​ത്. ‘‘ര​വീ​ന്ദ്ര ജ​ദേ​ജ​യെ​പ്പോ​ലു​ള്ള അ​ല്ല​റ ചി​ല്ല​റ (ബി​റ്റ്​​സ്​ ആ​ൻ​ഡ്​​ പീ​സ​സ്) താ​ര​ങ്ങ​ളി​ൽ എ​നി​ക്കു​ താ​ൽ​പ​ര്യ​മി​ല്ല. ടെ​സ്​​റ്റി​ൽ അ​ദ്ദേ​ഹം ബൗ​ള​റാ​ണ്. ഏ​ക​ദി​ന​ത്തി​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ താ​ര​ങ്ങ​ളെ​യാ​ണ്​ വേ​ണ്ട​ത്​’’ -ഇം​ഗ്ല​ണ്ട്​-​ഇ​ന്ത്യ റൗ​ണ്ട്​ മ​ത്സ​ര​ത്തി​നി​ടെ ജ​ദേ​ജ​യെ​ക്കു​റി​ച്ച്​ ചോ​ദി​ച്ച സ​ഹ​ക​മ​േ​ൻ​റ​റ്റ​റോ​ടാ​യി​രു​ന്നു മ​ഞ്​​ജ​രേ​ക്ക​റു​ടെ ​മ​റു​പ​ടി. കാ​ര്യ​മാ​യി ച​ർ​ച്ച​ചെ​യ്യാ​തെ​പോ​യ പ​രാ​മ​ർ​ശം പ​ക്ഷേ, ജ​ദേ​ജ കേ​ട്ടു.

ട്വി​റ്റ​റി​ൽ അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യി​ത​ന്നെ പ്ര​തി​ക​രി​ച്ചു. ‘‘നി​ങ്ങ​ൾ ക​രി​യ​റി​ൽ ​ആ​കെ ക​ളി​ച്ച​തി​നേ​ക്കാ​ൾ ഇ​ര​ട്ടി മ​ത്സ​ര​ങ്ങ​ൾ ഞാ​ൻ ഇ​തി​ന​കം ക​ളി​ച്ചു. ഇ​പ്പോ​ഴും ക​ളി തു​ട​രു​ന്നു. ജീ​വി​ത​ത്തി​ൽ വ​ല്ല​തും നേ​ടി​യ​വ​രെ ബ​ഹു​മാ​നി​ക്കാ​ൻ പ​ഠി​ക്ക​ണം. നി​ങ്ങ​ളു​ടെ വാ​യാ​ടി​ത്ത​ര​ത്തെ​ക്കു​റി​ച്ച്​ ഞാ​ൻ മു​മ്പും കേ​ട്ടി​ട്ടു​ണ്ട്​’’ -ര​വീ​ന്ദ്ര ജ​ദേ​ജ​യു​ടെ ബി​ഗ്​ ഹി​റ്റ​റി​ൽ മ​ഞ്​​ജ​രേ​ക്ക​ർ വീ​ണു. സൂ​പ്പ​ർ താ​രങ്ങ​ളെ നി​ര​ന്ത​രം വി​മ​ർ​ശി​ച്ച്​ ഇ​തി​ന​കം ആ​രാ​ധ​ക​കോ​പ​മേ​റ്റ മ​ഞ്​​ജ​രേ​ക്ക​ർ​ക്കെ​തി​രെ ഉ​റ​ഞ്ഞു​തു​ള്ളാ​നു​ള്ള അ​വ​സ​രം​കൂ​ടി​യാ​യി​രു​ന്നു ഇ​ത്. അ​വ​രും മോ​ശ​മാ​ക്കി​യി​ല്ല. ‘ട്വി​റ്റ​റാ​റ്റി​ക​ൾ’ കൂ​ടി​ള​കി വ​ന്ന​പ്പോ​ൾ മ​ഞ്​​ജ​രേ​ക്ക​ർ പ്ര​തി​രോ​ധ​ത്തി​ലാ​യി. 

സീ​ൻ ര​ണ്ട്

ആ​ദ്യ വി​വാ​ദം അ​ട​ങ്ങി​യെ​ന്ന്​ തോ​ന്നി​യ​പ്പോ​ഴാ​ണ്​ മ​ഞ്​​ജ​രേ​ക്ക​ർ ര​ണ്ടാം ഇ​ന്നി​ങ്​​സ്​ തു​റ​ക്കു​ന്ന​ത്. ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​നു​ള്ള ​ഇ​ന്ത്യ​ൻ ​െപ്ല​യി​ങ്​ ഇ​ല​വ​ൻ പ്ര​വ​ചി​ച്ചാ​യി​രു​ന്നു വ​ര​വ്. ജൂ​ൈ​ല​ ആ​റി​ന്​ ന​ട​ത്തി​യ പ്ര​വ​ച​ന​ത്തി​ൽ ര​വീ​ന്ദ്ര ജ​ദേ​ജ​ക്ക്​ ഇ​ടം ന​ൽ​കി. ഇ​തി​നെ ട്രോ​ളി​യാ​യി​രു​ന്നു മു​ൻ ഇം​ഗ്ല​ണ്ട്​ ക്യാ​പ്​​റ്റ​ൻ മൈ​ക്ക​ൽ വോ​ണി​​െൻറ വ​ര​വ്. ‘‘അ​ല്ല​റ ചി​ല്ല​റ ക്രി​ക്ക​റ്റ​റെ നി​ങ്ങ​ളു​ടെ ടീ​മി​ൽ കാ​ണു​ന്നു’’ -വോ​ണി​​െൻറ പ​രാ​മ​ർ​ശം. റി​ട്വീ​റ്റു​മാ​യി മ​ഞ്​​ജ​രേ​ക്ക​ർ എ​ത്തി​യെ​ങ്കി​ലും വി​വാ​ദം അ​ട​ങ്ങി​യി​ല്ല. 

ഇ​ന്ന​ലെ ക​ളി തു​ട​ങ്ങും​മു​മ്പ്​ വീ​ണ്ടും ടീ​മി​നെ പ്ര​വ​ചി​ച്ച​പ്പോ​ൾ ജ​ദേ​ജ പു​റ​ത്ത്. എ​ന്നാ​ൽ, ​ക​ളി തു​ട​ങ്ങി​യ​പ്പോ​ൾ കോ​ഹ്​​ലി​യു​ടെ ടീ​മി​ൽ ജ​ദേ​ജ ഇ​ടം പി​ടി​ക്കു​ക​കൂ​ടി ചെ​യ്​​ത​തോ​ടെ ആ​രാ​ധ​ക​കൂ​ട്ട​വും ഇ​ള​കി. ത​​െൻറ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കാ​ൻ മ​ഞ്​​ജ​രേ​ക്ക​ർ ആ​വ​ർ​ത്തി​ച്ച്​ ട്വീ​റ്റ്​ ചെ​യ്​​തെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല. ഇ​തി​നി​ട​യി​ലാ​യി​രു​ന്നു ത​െ​ന്ന ​േബ്ലാ​ക്ക്​​ ചെ​യ്​​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി വോ​ണി​​െൻറ വ​ര​വ്. എ​ന്താ​യാ​ലും, ​െമെ​താ​ന​ത്തെ ക​ളി മ​ഴ​മു​ട​ക്കു​േ​മ്പാ​ഴും ര​സം ​കൈ​വി​ടാ​തെ ട്വി​റ്റ​റി​ൽ ക​ളി മു​റു​കു​ക​യാ​ണ്.

Loading...
COMMENTS