Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമെ​സ്സി കാ​ത്തു;...

മെ​സ്സി കാ​ത്തു; തോ​ൽ​വി ഒ​ഴി​വാ​ക്കി ബാ​ഴ്​​സ

text_fields
bookmark_border
മെ​സ്സി കാ​ത്തു; തോ​ൽ​വി  ഒ​ഴി​വാ​ക്കി ബാ​ഴ്​​സ
cancel
മ​ഡ്രി​ഡ്​: സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സ്സി ര​ക്ഷ​ക​നാ​യി അ​വ​ത​രി​ച്ച​പ്പോ​ൾ തോ​ൽ​വി​യി​ൽ​നി​ന്ന്​ ര​ക് ഷ​പ്പെ​ട്ട്​ ബാ​ഴ്​​സ​ലോ​ണ. ലാ​ലി​ഗ​യി​ൽ വ​ല​ൻ​സി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ്​ ര​ണ്ടു ഗോ​ളി​ന്​ പി​ന്നി​ട്ടു നി​ന്ന​തി​നു​ശേ​ഷം മെ​സ്സി​യു​ടെ മാ​ന്ത്രി​ക​ത​യി​ൽ 2-2ന് ​ബാ​ഴ്​​സ​ലോ​ണ സ​മ​നി​ല പി​ടി​ച്ചെ​ടു​ത്ത​ത്. സ​മ​നി​ല​യാ​ക്കാ​നാ​യെ​ങ്കി​ലും വി​ല​പ്പെ​ട്ട ര​ണ്ടു പോ​യ​ൻ​റ്​ ന​ഷ്​​ട​മാ​യ ബാ​ഴ്​​സ​ക്ക്​ ഇ​തോ​ടെ ഒ​ന്നാം സ്​​ഥാ​ന​ത്ത്​ ആ​ശ​ങ്ക വ​ർ​ധി​ച്ചു.

ബാ​ഴ്​​സ​യു​ടെ ത​ട്ട​ക​ത്തി​ൽ ആ​ദ്യ പ​കു​തി​ത​ന്നെ ര​ണ്ടു ഗോ​ളു​ക​ൾ നേ​ടി വ​ല​ൻ​സി​​യ ഞെ​ട്ടി​ച്ചാ​ണ്​ തു​ട​ങ്ങി​യ​ത്. സു​ന്ദ​ര​മാ​യ കൗ​ണ്ട​ർ അ​റ്റാ​ക്കി​ൽ കെ​വി​ൻ ഗ​മെ​യ്​​റോ​യും (24) പി​ന്നാ​ലെ പെ​നാ​ൽ​റ്റി​യി​ൽ ഡാ​നി ​െപ​രേ​റോ​യു​മാ​ണ്(32) ഗോ​ൾ നേ​ടി​യ​ത്. എ​ന്നാ​ൽ, ല​യ​ണ​ൽ മെ​സ്സി ഒ​രി​ക്ക​ൽ​കൂ​ടി ടീ​മി​​െൻറ ര​ക്ഷ​ക​നാ​യ​തോ​ടെ ബാ​ഴ്​​സ തി​രി​ച്ചു​വ​ന്നു.

ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​നു മു​െ​മ്പ ല​ഭി​ച്ച പെ​നാ​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചാ​ണ്​ മെ​സ്സി 39) ഒ​ന്നാം ഗോ​ൾ മ​ട​ക്കി​യ​ത്. 64ാം മി​നി​റ്റ​ൽ അ​ർ​തു​റോ വി​ദാ​ലി​​െൻറ പാ​സി​ൽ​നി​ന്നു പ​ന്ത്​ കാ​ൽ​പ​റ്റി വ​ല​ൻ​സി​യ​യു​ടെ മൂ​ന്ന്​ പ്ര​തി​രോ​ധ​ക്കാ​ർ​ക്കി​ട​യി​ലൂ​ടെ നി​റ​യൊ​ഴി​ച്ച്​ ര​ണ്ടാം ഗോ​ളും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballLionel Messimalayalam newssports newsFC Barcelona
News Summary - fc barcelona- sports news
Next Story