ദ്രാവിഡിൻെറ പാത പിന്തുടർന്ന് മകനും; സെഞ്ച്വറിയോടെ ടീമിനെ ജയിപ്പിച്ചു

08:28 AM
11/01/2018
samit-dravid
ബം​ഗ​ളൂ​രു: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ രാ​ഹു​ൽ ​ദ്രാ​വി​ഡി​​​​െൻറ​യും സു​നി​ൽ ജോ​ഷി​യു​ടെ​യും മ​ക്ക​ൾ​ക്ക്​ ഏ​ക​ദി​ന സ്​​കൂ​ൾ ക്രി​ക്ക​റ്റി​ൽ സെ​​ഞ്ച്വ​റി. ക​ർ​ണാ​ട​ക സ്​​റ്റേ​റ്റ്​ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന അ​ണ്ട​ർ 14 ബി.​ടി.​ആ​ർ ക​പ്പ്​ ടൂ​ർ​ണ​മ​​​െൻറി​ൽ ​ഇ​രു​വ​രു​ടെ​യും മ​ക്ക​ളാ​യ സ​മി​ത്​ ദ്രാ​വി​ഡ്​്, ആ​ര്യ​ൻ ജോ​ഷി എ​ന്നി​വ​രാ​ണ്​ സെ​ഞ്ച്വ​റി നേ​ടി താ​ര​ങ്ങ​ളാ​യ​ത്. സ​മി​ത്​ 150 റ​ൺ​സ്​ നേ​ടി പു​റ​ത്താ​​യ​പ്പോ​ൾ, ആ​ര്യ​ൻ 152 റ​ൺ​സെ​ടു​ത്തു. മ​ല്യ അ​തി​ഥി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​​കൂ​ളി​നാ​യാ​ണ്​ ഇ​രു​വ​രും സെ​ഞ്ച്വ​റി കു​റി​ച്ച​ത്. ര​ണ്ട്​ കൂ​റ്റ​ൻ സെ​ഞ്ച്വ​റി​യി​ൽ വി​വേ​കാ​ന​ന്ദ സ്​​​കൂ​ളി​നെ അ​തി​ഥി സ്​​കൂ​ൾ 421 റ​ൺ​സി​ന്​ തോ​ൽ​പി​ച്ചു.
COMMENTS