Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസച്ചിനൊപ്പമെത്തി...

സച്ചിനൊപ്പമെത്തി ന്യൂ​സി​ല​ൻ​ഡ്​ ബൗ​ള​ർ ടിം ​സൗ​ത്തി

text_fields
bookmark_border
സച്ചിനൊപ്പമെത്തി ന്യൂ​സി​ല​ൻ​ഡ്​ ബൗ​ള​ർ ടിം ​സൗ​ത്തി
cancel
ഗാ​ലെ: ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ൽ നേ​ടി​യ സി​ക്​​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക്രി​ക്ക​റ്റ്​ ഇ​തി​ഹാ​സം സ​ചി​ ൻ ടെ​ണ്ടു​ൽ​ക​റി​നൊ​പ്പ​മെ​ത്തി​ ന്യൂ​സി​ല​ൻ​ഡ്​ ബൗ​ള​ർ ടിം ​സൗ​ത്തി​. ശ്രീ​ല​ങ്ക​ൻ സ്​​പി​ന്ന​ർ ധ​ന​ഞ്​​ജ​യ ഡി​സി​ൽ​വ​യെ വേ​ലി​ക്ക്​ മു​ക​ളി​ലൂ​ടെ പ​റ​ത്തി​യാ​ണ്​ കി​വീ​സി​​െൻറ ബൗ​ളി​ങ്​ നെ​ടും​തൂ​ണാ​യ സൗ​ത്തി ബാ​റ്റി​ങ്​ ഇ​തി​ഹാ​സ​ത്തി​നൊ​പ്പം ഇ​രി​പ്പു​റ​പ്പി​ച്ച​ത്. 69 വീ​തം സി​ക്​​സ​റു​ക​ളാ​ണ്​ ഇ​രു​വ​രും പ​റ​ത്തി​യ​ത്. 200 ടെ​സ്​​റ്റു​ക​ളി​ലെ 329 ഇ​ന്നി​ങ്​​സു​ക​ളെ​ടു​ത്ത്​ സ​ചി​ൻ നേ​ടി​യ സി​ക​സ​റു​ക​ള​ടി​ച്ചെ​ടു​ക്കാ​ൻ 66 ടെ​സ്​​റ്റു​ക​ൾ (96 ഇ​ന്നി​ങ്​​സ്) മാ​ത്ര​മാ​ണ്​ സൗ​ത്തി​ക്ക്​ വേ​ണ്ടി​വ​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarTim Southee
News Summary - Fast bowler Tim Southee equals Sachin Tendulkar's record of sixes
Next Story