Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2018 11:41 PM GMT Updated On
date_range 19 Feb 2018 11:41 PM GMTക്രിക്ഇൻഫോ അവാർഡ്: ഹർമൻപ്രീതിനും ചഹലിനും കുൽദീപിനും നേട്ടം
text_fieldsbookmark_border
ന്യൂഡൽഹി: ഇ.എസ്.പി.എൻ ക്രിക്ഇൻഫോ വാർഷിക അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യക്കാരായ ഹർമൻപ്രീത് കൗറിനും യുസ്വേന്ദ്ര ചഹലിനും കുൽദീപ് യാദവിനും നേട്ടം.
ലോകകപ്പിൽ ആസ്ട്രേലിയക്കെതിരെ നേടിയ 171 റൺസ് മികച്ച വനിത ബാറ്റിങ് പ്രകടനമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ചഹൽ ഇംഗ്ലണ്ടിനെതിരായ ട്വൻറി20യിൽ 25 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയത് മികച്ച ട്വൻറി20 പ്രകടനമായി മാറി.
കഴിഞ്ഞ വർഷം എല്ലാ ഫോർമാറ്റിലുമായി 43 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് മികച്ച അരങ്ങേറ്റക്കാരനുള്ള പുരസ്കാരമാണ് കരസ്ഥമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story