Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇം​ഗ്ല​ണ്ട്​...

ഇം​ഗ്ല​ണ്ട്​ ക്യാ​പ്​​റ്റ​ൻ മോ​ർ​ഗ​ന്​ പ​രി​ക്ക്​

text_fields
bookmark_border
ഇം​ഗ്ല​ണ്ട്​ ക്യാ​പ്​​റ്റ​ൻ മോ​ർ​ഗ​ന്​ പ​രി​ക്ക്​
cancel
ല​ണ്ട​ൻ: ലോ​ക​ക​പ്പി​ന്​ ടോ​സ്​ വീ​ഴാ​ൻ അ​ഞ്ചു​ദി​നം ബാ​ക്കി​നി​ൽ​ക്കെ ഇം​ഗ്ല​ണ്ട്​ ക്യാ​പ്​​റ്റ​ൻ ഒ​യി​ ൻ മോ​ർ​ഗ​ന്​ പ​രി​ക്ക്. ഫീ​ൽ​ഡി​ങ്​ പ​രി​ശീ​ല​ന​ത്തി​നി​ടെ കൈ​വി​ര​ലി​നാ​ണ്​ പ​രി​​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്​​ച ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ സ​ന്നാ​ഹ​മ​ത്സ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ ഫീ​ൽ​ഡ്​ ചെ​യ്യു​േ​മ്പാ​ഴാ​ണ്​ പ​രി​ക്കേ​റ്റ​ത്. പ​ന്ത്​ പി​ടി​ക്കാ​ൻ ഡൈ​വ്​ ചെ​യ്യു​ന്ന​തി​നി​ടെ വീ​ണ ക്യാ​പ്​​റ്റ​ൻ വേ​ദ​ന​കൊ​ണ്ട്​ പു​ള​ഞ്ഞാ​ണ്​ മൈ​താ​നം വി​ട്ട​ത്. താ​ര​ത്തെ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​നാ​ക്കി​യ​താ​യി ടീം ​മാ​നേ​ജ്​​െ​മ​ൻ​റ്​​ അ​റി​യി​ച്ചു. എ​ന്നാ​ൽ, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Show Full Article
TAGS:ICC World Cup 2019 eoin morgan 
News Summary - Eoin Morgan
Next Story