Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിൻഡീസ്​ പതറുന്നു;...

വിൻഡീസ്​ പതറുന്നു; ഇംഗ്ലണ്ട്​ ഡ്രൈവിംഗ്​ സീറ്റിൽ

text_fields
bookmark_border
വിൻഡീസ്​ പതറുന്നു; ഇംഗ്ലണ്ട്​ ഡ്രൈവിംഗ്​ സീറ്റിൽ
cancel

ലണ്ടൻ: മൂന്നാം ടെസ്​റ്റിൽ മധ്യനിരയുടെ സഹായത്തോടെ 369 റൺ​സടിച്ച ഇംഗ്ലണ്ടിനെതിരെ വെസ്​റ്റിൻഡീസിന്​ ബാറ്റിങ്​ തകർച്ച. ഒന്നാം ഇന്നിങ്​സിൽ 137 റൺസെടുക്കുന്നതിനിടെ സന്ദർശകർക്ക്​ ആറു​വിക്കറ്റ്​ നഷ്​ടമായി. 

ക്രെയ്​ഗ്​ ബ്രാത്​വെയ്​റ്റ്​ (1), ജോൺ കാംബെൽ (32), ഷായ്​ ഹോപ്​ (17), ഷമറ ബ്രൂക്​സ്​ (4), റോസ്​റ്റൺ ബേസ്​ (9),  ജെർമെയ്​ൻ ബ്ലാക്​വുഡ്​ (26) എന്നിവരാണ്​ പുറത്തായത്​. 
ക്യാപ്​റ്റൻ ജേസൺ ഹോൾഡറും ഷെയ്​ൻ ഡൗറിച്ചുമാണ്​ ക്രീസിലുള്ളത്​​. 

തുടക്കത്തിൽ തകർച്ച നേരിട്ട ഇംഗ്ലണ്ട്​ ഒാലി പോപും (91), ജോസ്​ ബട്​ലറും(67) നേടിയ അർധസെഞ്ച്വറി മികവിലാണ്​ ഭേദപ്പെട്ട സ്​കോറിലെത്തിയത്​. രണ്ടാം ദിനം നാലിന്​ 258 എന്ന നിലയിൽ ഇന്നിങ്​സ്​ പുനരാരംഭിച്ച ആതിഥേയർക്ക്​ 25 ഒാവർ ബാറ്റ്​ ചെയ്യു​േമ്പാഴേക്കും വിക്കറ്റുകളെല്ലാം നഷ്​ടമായി. കെമർറോഷ്​ നാലു വിക്കറ്റ്​ വീഴ്​ത്തി.  


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newscricket news
News Summary - england westindies third test -sports news
Next Story