Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇം​ഗ്ല​ണ്ടി​ന്​...

ഇം​ഗ്ല​ണ്ടി​ന്​ ആ​ശ്വാ​സ ജ​യം

text_fields
bookmark_border
ഇം​ഗ്ല​ണ്ടി​ന്​ ആ​ശ്വാ​സ ജ​യം
cancel

സ​െൻറ്​ ലൂ​സി​യ: വി​ൻ​ഡീ​സി​നെ​തി​രാ​യ മൂ​ന്നാം ടെ​സ്​​റ്റി​ൽ ഇം​ഗ്ല​ണ്ടി​ന്​ ആ​ശ്വാ​സ ജ​യം. പ​ര​മ്പ​ര നേ​ ര​ത്തെ കൈ​വി​ട്ട്​ മാ​നം കാ​ക്കാ​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട്​ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്​​റ് റി​ൽ ആ​തി​ഥേ​യ​രെ ഒ​രു​ദി​നം ബാ​ക്കി​യി​രി​ക്കെ 232 റ​ൺ​സി​ന്​ തോ​ൽ​പി​ച്ചു. ഇ​തോ​ടെ 2-1നാ​ണ്​ ഇം​ഗ്ലീ​ഷ്​ പ​ട​ക്കെ​തി​രെ വി​ൻ​ഡീ​സ്​ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്.

നീ​ണ്ട 10 വ​ർ​ഷ​ത്തി​നൊ​ടു​വി​ലാ​ണ്​ വി​സ്​​ഡ​ൻ ​േ​ട്രാ​ഫി വി​ൻ​ഡീ​സ്​ തി​രി​ച്ചു​പി​ടി​ക്കു​ന്ന​ത്. 485 റ​ൺ​സി​​െൻറ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം വി​ൻ​ഡീ​സി​​െൻറ മു​ന്നി​ൽ​െ​വ​ച്ചാ​ണ്​ ഇം​ഗ്ലീ​ഷ്​ ക്യാ​പ്​​റ്റ​ൻ ജോ​റൂ​ട്ട്​​ ര​ണ്ടാം ഇ​ന്നി​ങ്​​സ്​ ഡി​ക്ലേ​ർ ചെ​യ്യു​ന്ന​ത്. ഏ​റെ​ക്കു​റെ അ​പ്രാ​പ്യ​മാ​യ വി​ജ​യ​ല​ക്ഷ്യ​ത്തി​നു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ 252 റ​ൺ​സി​ന്​ വി​ൻ​ഡീ​സ്​ പു​റ​ത്താ​യി.

സ്​​കോ​ർ: ഇം​ഗ്ല​ണ്ട്​-277, 361/5, വി​ൻ​ഡീ​സ്​-154, 252/10. കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​ത്തി​നു മു​ന്നി​ൽ റോ​സ്​​റ്റ​ൺ ചേ​സ് (102) സെ​ഞ്ച്വ​റി​യു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നെ​ങ്കി​ലും പി​ന്തു​ണ​ക്കാ​ൻ ആ​രു​മു​ണ്ടാ​യി​ല്ല. 18 വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ വി​ൻ​ഡീ​സ്​ ബൗ​ള​ർ കീ​മ​ർ റോ​ച്ചാ​ണ്​ പ്ല​യ​ർ ഒാ​ഫ്​ ദി ​സീ​രീ​സ്.​

Show Full Article
TAGS:england West Indies test series sports news malayalam news 
Web Title - England in West Indies: Tourists claim consolation 232-run victory-Sports news
Next Story