Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇം​ഗ്ല​ണ്ടി​നെ​തി​രെ...

ഇം​ഗ്ല​ണ്ടി​നെ​തി​രെ 10 വി​ക്ക​റ്റ്​ ജ​യം; വി​ൻ​ഡീ​സി​ന്​ പ​ര​മ്പ​ര

text_fields
bookmark_border
West indies
cancel
camera_alt???????? ???? ?????????? ???????? ??????????????????????? ???????????????????? ??????????

നോ​ർ​ത്ത്​ ​സൗ​ണ്ട്​: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്​​റ്റി​ൽ 10​ വി​ക്ക​റ്റ്​ ജ​യ​വു​മാ​യി വി​ൻ​ഡീ​സി​ന്​ പ​ര​മ്പ​ര. സ്​​കോ​ർ: ഇം​ഗ്ല​ണ്ട്​ 187, 132. വി​ൻ​ഡീ​സ്​ 306, 17/0. ഇം​ഗ്ല​ണ്ടി​​െൻറ ഒ​ന്നാം ഇ​ന്നി​ങ്​​സ്​ സ്​​കോ​റി​നെ​തി​രെ 306 റ​ൺ​സെ​ടു​ത്ത വി​ൻ​ഡീ​സ്​ 119 റ​ൺ​സി​​െൻറ ലീ​ഡു​മാ​യാ​ണ്​ ഇം​ഗ്ല​ണ്ടി​നെ ര​ണ്ടാം ഇ​ന്നി​ങ്​​സി​ന്​ അ​യ​ച്ച​ത്. എ​ന്നാ​ൽ, സ​ന്ദ​ർ​ശ​ക​ർ 132ന്​ ​പു​റ​ത്താ​യി.

ക​മ​ർ റോ​ഷും ​ജാ​സ​ൻ ഹോ​ൾ​ഡ​റും നാ​ലു വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി​യാ​ണ്​ ഇം​ഗ്ല​ണ്ടി​നെ ചു​രു​ട്ടി​ക്കെ​ട്ടി​യ​ത്. ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ വി​ൻ​ഡീ​സി​​െൻറ ല​ക്ഷ്യ​മാ​യ 17 റ​ൺ​സ്​ വി​ക്ക​റ്റൊ​ന്നും ന​ഷ്​​ട​മാ​വാ​തെ നേ​ടി. ര​ണ്ട്​ ഇ​ന്നി​ങ്​​സി​ലു​മാ​യി എ​ട്ടു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ കെ​മ​ർ​ റോ​ഷാ​ണ്​ മാ​ൻ ഒാ​ഫ്​ ദ ​മാ​ച്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsengland west indies
News Summary - england west indies- sports news
Next Story