Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറൂ​ട്ടി​ന്​...

റൂ​ട്ടി​ന്​ സെ​ഞ്ച്വ​റി​; ഇം​ഗ്ല​ണ്ടി​ന്​ കൂ​റ്റ​ൻ ലീ​ഡ്​

text_fields
bookmark_border
റൂ​ട്ടി​ന്​ സെ​ഞ്ച്വ​റി​; ഇം​ഗ്ല​ണ്ടി​ന്​ കൂ​റ്റ​ൻ ലീ​ഡ്​
cancel
camera_alt????????? ????? ?? ??????
ഗ്രോ​സ്​ ഇ​സ്​​ലെ​റ്റ് (​സ​െൻറ്​ ലൂ​സി​യ): വി​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ര​ണ്ടു ടെ​സ്​​റ്റും തോ​റ്റ്​ പ​ര​മ് പ​ര കൈ​വി​ട്ട​ശേ​ഷം മൂ​ന്നാം ടെ​സ്​​റ്റി​ൽ ഇം​ഗ്ല​ണ്ട്​ ജ​യ​ത്തി​ലേ​ക്ക്. ക്യാ​പ്​​റ്റ​ൻ ജോ ​റൂ​ട്ട്​ (111*) സ െ​ഞ്ച്വ​റി​യു​മാ​യി പി​ടി​ച്ചു​നി​ന്ന​തോ​ടെ സ​ന്ദ​ർ​ശ​ക​ർ​ക്ക്​​ 448 റ​ൺ​സി​​െൻറ കൂ​റ്റ​ൻ ലീ​ഡാ​യി. സ്​​കോ​ർ: ഇം​ഗ്ല​ണ്ട്​- 277, 325/4*, വി​ൻ​ഡീ​സ്​-154.

ആ​ശ്വാ​സ ജ​യം ​തേ​ടി​യി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട്​​ ബെ​ൻ സ്​​റ്റോ​ക്​​സി​​െൻറ​യും (79) ജോ​സ്​ ബ​ട്​​ല​റു​ടെ​യും (67) മി​ക​വി​ൽ ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ 277 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ വി​ൻ​ഡീ​സ്​ 154ന്​ ​ത​ക​ർ​ന്നു. 123 റ​ൺ​സ്​ ലീ​ഡു​മാ​യി ര​ണ്ടാം ഇ​ന്നി​ങ്​​സാ​രം​ഭി​ച്ച ഇം​ഗ്ല​ണ്ടി​നെ ക​രി​യ​റി​ലെ 16ാം ടെ​സ്​​റ്റ്​ സെ​ഞ്ച്വ​റി​യു​മാ​യി ക്യാ​പ്​​റ്റ​ൻ റൂ​ട്ട്​ ന​യി​ച്ചു. ജോ ​ഡെ​ൻ​ലി​യും (69) ജോ​സ്​ ബ​ട്​​​ല​റും (56) ക്യാ​പ്​​റ്റ​ന്​ പി​ന്തു​ണ ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsEngland vs West Indies
News Summary - england vs west indies -Sports news
Next Story