കാൻഡി: രണ്ടാം ടെസ്റ്റും ജയിച്ച് ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ടിന് പരമ്പര. ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിങ്സിൽ തിരിച്ചടിച്ച ഇംഗ്ലണ്ട് 57 റൺസിനാണ് മത്സരം ജയിച്ചത്. ഒന്നാം ഇന്നിങ്സിൽ ശ്രീലങ്ക 46 റൺസ് ലീഡ് പിടിച്ചെങ്കിലും 346 റൺസ് കൂട്ടിച്ചേർത്ത ഇംഗ്ലണ്ട് 300 റൺസുമായി സന്ദർശകരെ വെല്ലുവിളിച്ചു. മറുപടി ബാറ്റിങ്ങിൽ എയ്ഞ്ചലോ മാത്യൂസും (88) കരുണരത്നെയും (57) ഒഴികെ മുഴുവൻ ശ്രീലങ്കക്കാരും കീഴടങ്ങി. 243ന് പുറത്തായതോടെ ഇംഗ്ലണ്ടിന് ജയവും പരമ്പരയും. ജാക് ലീച്ച് അഞ്ചും, മുഇൗൻ അലി നാലും വിക്കറ്റ് വീഴ്ത്തി. ജോ റൂട്ട് മാൻ ഒാഫ് ദ മാച്ചായി.
Begin typing your search above and press return to search.
തമിഴ്നാട്ടിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ...
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മധ്യവയസ്കൻ വെടിയേറ്റ്...
കേദാർനാഥ് ക്ഷേത്രത്തിലേക്ക് വളർത്തുനായയെ കൊണ്ടുപോയി; യുവാവിനെതിരെ കേസ്
കാൻ ഫെസ്റ്റിവലിൽ മോദിയെ പ്രശംസിച്ച് മാധവൻ
കോടതി വിധി: സിദ്ദുവിനെതിരെ വിമർശനവുമായി നേതാക്കൾ
ആകാശ എയറിന്റെ സർവീസ് വൈകുമെന്ന് ഉദ്യോഗസ്ഥർ
exit_to_app
access_time 2022-05-21T00:41:55+05:30
access_time 2022-05-21T00:26:57+05:30
access_time 2022-05-21T00:22:35+05:30
access_time 2022-05-21T00:19:46+05:30
MIDDLE EAST
Countries arrow_drop_down
access_time 2022-05-20T15:38:53+05:30
access_time 2022-05-20T14:30:41+05:30
access_time 2022-05-20T12:25:40+05:30
നാട്ടുവിശേഷം
Districts arrow_drop_down
access_time 2022-05-20T12:33:09+05:30
access_time 2022-05-20T12:30:42+05:30
exit_to_app
Posted On
date_range 18 Nov 2018 11:04 PM GMT Updated On
date_range 2018-11-19T04:34:45+05:30ഇംഗ്ലണ്ടിന് ജയം, പരമ്പര
text_fieldsNews Summary - england vs sri lanka test-sports news
Next Story